ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഇസുദാൻ ഗഡ്വിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേജ്രിവാൾ. ഗുജറാത്തിൽ പ്രധാനപ്രതിപക്ഷമായി മാറാനും കോൺഗ്രസിനെക്കാൾ ബി.ജെ.പിക്ക് ബദലായി മാറാനും കഴിവുള്ള പാർട്ടിയാണ് ആംആദ്മി പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |