SignIn
Kerala Kaumudi Online
Saturday, 20 April 2024 7.29 AM IST

കൊവിഡ് പ്രതിരോധത്തിൽ ലുക്‌മാൻ

aa

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഴുകി നടൻ ലുക്‌മാൻ. നാടായ മലപ്പുറം ചങ്ങരംകുളം വാർഡിലെ സൂര്യ ക്ളബിലെ സുഹൃത്തുക്കൾക്കൊപ്പമാണ് ലുക്‌മാൻ സഹായം എത്തിക്കുന്നത്. സ്വന്തം വാർഡിലും സമീപത്തെ വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം നടത്തുക എന്നിവയെല്ലാമാണ് ലുക്‌മാന്റെ നേതൃത്വത്തിൽ നടക്കുന്നത്. ക്ളബിന്റെ വാട്‌സാപ്പുഗ്രൂപ്പ് പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് സഹായം എത്തിക്കുന്നത്.. സിനിമാതാരത്തിന്റെ പകിട്ടുകൾ ഒന്നുമില്ലാതെയാണ് താരം. ആനപ്പറമ്പിലെ വേൾഡ് കപ്പ് , ആറാട്ട്, നാരദൻ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കിയാണ് ലുക്‌മാൻ ജനസേവനത്തിനിറങ്ങിയത്.ഒാപ്പറേഷൻ ജാവയാണ് താരത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LUKAMAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.