Kerala Kaumudi Online
Saturday, 25 May 2019 11.39 PM IST

വാസുകി @ ഇ - കാലം

editors-pick-

വാ​സു​കി​ ​-​ ​സ​ർ​പ്പ​ങ്ങ​ളു​ടെ​ ​രാ​ജാ​വ്.​ ​പ്ര​ണ​യ​വും​ ​സ്വ​പ്ന​വും​ ​പോ​രാ​ട്ട​വും​ ​ഒ​രു​പോ​ലെ​ ​മ​ന​സി​ൽ​ ​സൂ​ക്ഷി​ക്കു​ക​യും​ ​കാ​ത്തി​രു​ന്ന് ​അ​വ​ ​കൈ​യെ​ത്തി​ ​പി​ടി​ക്കു​ക​യും​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​ ​പെ​ണ്ണി​ന് ​വീ​ട്ടു​കാ​ർ​ ​അ​റി​ഞ്ഞി​ട്ട​ ​പേ​ര്.​ ​ഭ​ര​ത​നാ​ട്യം,​ ​വെ​സ്റ്റേ​ൺ​ ​ഡാ​ൻ​സ്,​ ​പെ​യി​ന്റിം​ഗ്..​അ​ങ്ങ​നെ​ ​എ​ല്ലാ​ത്ത​രം​ ​കൈ​യി​ലി​രു​പ്പു​ക​ളു​മു​ണ്ട്.​ ​ബ​യോ​ള​ജി​യി​ൽ​ ​ഒ​ന്നാം​റാ​ങ്ക് ​നേ​ടി​ ​മെ​ഡി​സി​ൻ​ ​പ​ഠി​ക്കാ​നെ​ത്തി,​ ​ശേ​ഷം​ ​സ്റ്റെ​ത​സ്കോ​പ്പ് ​താ​ഴെ​വ​ച്ച്,​ ​നാ​ടി​നെ​ ​സേ​വി​ക്കാ​ൻ​ ​ഇ​റ​ങ്ങി​ത്തി​രി​ക്കു​മ്പോ​ൾ​ ​ഒ​പ്പം​ ​പ​ഠി​ച്ചി​രു​ന്ന​ ​സ​ഹ​പാ​ഠി​യെ​ ​പ​ങ്കാ​ളി​യാ​യി​ ​ഒ​പ്പം​ ​ചേ​ർ​ത്തി​രു​ന്നു​ ​വാ​സു​കി.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ക​ള​ക്ട​റാ​യി​ ​ര​ണ്ടാം​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​ഡോ.​കെ.​വാ​സു​കി​ ​വ​നി​താ​ ​ദി​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ച്ചു.


ഇ​ത് ​വാ​സു​കി​ 2.0


മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​ഞാ​നും​ ​സി​വി​ൽ​ ​സ​ർ​വ​ന്റാ​യ​ ​ഞാ​നും​ ​ത​മ്മി​ൽ​ ​ഒ​രു​പാ​ട് ​അ​ന്ത​ര​മു​ണ്ട്.​ ​ചി​ന്താ​ഗ​തി​യി​ൽ​ ​മാ​ത്ര​മ​ല്ല,​ ​വ്യ​ക്തി​പ​ര​മാ​യും​ ​ഒ​രു​പാ​ട് ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​വ​ന്നു​ക​ഴി​ഞ്ഞു.​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ,​ ​മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള​ ​ചി​ന്ത​ക​ളി​ൽ​ ​ഒ​ക്കെ​ ​വ​ലി​യ​ ​മാ​റ്റ​മാ​ണ് ​സം​ഭ​വി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷം​ ​ജീ​വി​ത​ത്തി​ലെ​ ​വ​ലി​യൊ​രു​ ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു.​ ​പ​ത്തു​വ​ർ​ഷം​മു​മ്പു​ള്ള​ ​വാ​സു​കി​യി​ൽ​നി​ന്ന് ​ഞാ​ൻ​ ​കു​റേ​ ​വ​ള​ർ​ന്നു​ക​ഴി​ഞ്ഞു.


ഹോ..​ ​ലേ​ഡി​ ​ബോ​സോ..


പൊ​തു​വേ​ ​സ്ത്രീ​ക​ൾ​ ​ഏ​തെ​ങ്കി​ലും​ ​അ​ധി​കാ​ര​സ്ഥാ​ന​ത്ത് ​എ​ത്തു​മ്പോ​ൾ​ ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ ​എ​ല്ലാ​ത്ത​രം​ ​ബു​ദ്ധി​മു​ട്ടും​ ​ഞാ​ന​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​പൊ​തു​വേ​ ​ആ​ളു​ക​ൾ​ക്ക് ​സ്ത്രീ​നേ​താ​ക്ക​ളെ​ ​അം​ഗീ​ക​രി​ക്കാ​നും​ ​അ​വ​ർ​ ​പ​റ​യു​ന്ന​ത് ​കേ​ൾ​ക്കാ​നു​മൊ​ക്കെ​ ​ഒ​രു​ ​പ്ര​യാ​സ​മാ​ണ്.​ ​സ​മൂ​ഹം​ ​എ​ത്ര​യൊ​ക്കെ​ ​വ​ള​ർ​ന്നി​ട്ടും​ ​ആ​ ​കാ​ര്യ​ത്തി​ൽ​ ​വ​ലി​യ​ ​വ്യ​ത്യാ​സ​മൊ​ന്നും​ ​ഇ​പ്പോ​ഴും​ ​വ​ന്നി​ട്ടി​ല്ല.​ ​എ​ല്ലാ​വ​രും​ ​അ​ങ്ങ​നെ​യാ​ണെ​ന്ന​ല്ല.​ ​പ​ക്ഷേ​ ​ഒ​രു​ ​വ​ലി​യ​വി​ഭാ​ഗം​ ​ആ​ളു​ക​ളും​ ​അ​ങ്ങ​നെ​ത​ന്നെ​യാ​ണ്.​ ​സ​മൂ​ഹ​ത്തി​ന് ​നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​ ​സ്ത്രീ​ക​ൾ​ ​പ​റ​യു​ന്ന​ത് ​കേ​ൾ​ക്കാ​നൊ​ക്കെ​ ​വ​ലി​യ​ ​വി​മു​ഖ​ത​യാ​ണ്.​ ​എ​ന്റെ​ ​അ​നു​ഭ​വ​മാ​ണ​ത്.


​സ്വ​യം​ ​ക​വ​ച​മു​ണ്ടാ​ക്ക​ണം


ശ​ല്യം​ചെ​യ്യാ​ൻ​ ​വ​ന്നി​ട്ടു​ള്ള​ 30​ ​പേ​രെ​യെ​ങ്കി​ലും​ ​ചെ​ന്നൈ​യി​ലും​ ​മ​റ്റും​വ​ച്ച് ​ഞാ​ൻ​ ​ത​ല്ലി​യി​ട്ടു​ണ്ട്.​ ​ന​മ്മ​ൾ​ ​ഒ​രു​ ​അ​ടി​ ​കൊ​ടു​ക്കേ​ണ്ട​ ​ആ​വ​ശ്യ​മേ​യു​ള്ളൂ.​ ​ബാ​ക്കി​ ​നാ​ട്ടു​കാ​ർ​ ​കൊ​ടു​ത്തോ​ളും.​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​സ്വ​യം​സു​ര​ക്ഷ​ ​കു​റേ​യൊ​ക്കെ​ ​വ​ശ​മാ​ക്കി​ ​വ​യ്ക്ക​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​പ​ക്ഷം.​ ​ന​മ്മു​ടെ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ഇ​രു​ട്ടി​നെ​ ​പേ​ടി​ക്കാ​തെ​ ​ഇ​റ​ങ്ങി​ന​ട​ക്കാ​ൻ​ ​അ​വ​ർ​ക്ക് ​ക​ഴി​യ​ണം.


ആ​ ​ഡ​യ​ലോ​ഗ് ഹൃ​ദ​യ​ത്തി​ൽ​നി​ന്ന്


പ്ര​ള​യ​കാ​ല​ത്ത് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ​പ​റ​ഞ്ഞ​ത് ​വൈ​റ​ലാ​കു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രു​ ​ന​ല്ല​വ​ശം​ ​ഉ​ണ്ടെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ആ​ളു​ക​ൾ​ക്കു​ള്ളി​ലെ​ ​ആ​ ​ന​ല്ല​വ​ശ​ത്തെ​ ​പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​താ​ണ് ​ന​മ്മു​ടെ​ ​ക​ർ​ത്ത​വ്യം​ ​എ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​പ്ര​ള​യ​ത്തി​ന്റെ​ ​എ​ല്ലാ​വ​ശ​ങ്ങ​ളും​ ​നേ​രി​ട്ടു​ക​ണ്ട​ ​ആ​ളെ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്റെ​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​വ​ട​ക്കു​കി​ഴ​ക്കേ​ ​അ​റ്ര​ത്തു​നി​ന്നാ​ണ് ​ഞാ​ൻ​ ​അ​വ​രോ​ട് ​സം​സാ​രി​ച്ച​ത്.​ ​പ​കു​തി​ ​ഇം​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മൊ​ക്കെ​യാ​യി​ ​നി​ങ്ങ​ൾ​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ​പ​റ​ഞ്ഞ​ത് ​അ​വ​ർ​ക്ക് ​ന​ന്നാ​യി​ ​മ​ന​സി​ലാ​കു​ക​യും​ ​ചെ​യ്തു.​ ​അ​വ​രു​ടെ​ ​വി​കാ​രം​ ​എ​ന്റേ​താ​യി​ ​ഉ​ൾ​ക്കൊ​ണ്ടാ​ണ് ​സം​സാ​രി​ച്ച​ത്.​ ​ആ​ ​വൈ​റ​ൽ​ ​ഡ​യ​ലോ​ഗി​ന് ​പി​ന്നി​ൽ​ ​എ​ന്റെ​ ​ഹൃ​ദ​യം​ ​ചേ​ർ​ത്തു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.


പ​ഴ​യ​സാ​രി​യു​ടെ​ പി​ന്നിൽ


ഉ​പ​യോ​ഗി​ച്ച് ​ഉ​പേ​ക്ഷി​ച്ച,​ ​എ​ന്നാ​ൽ,​ ​വീ​ണ്ടും​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സാ​ധ​ന​ങ്ങ​ൾ​ ​പു​ന​രു​പ​യോ​ഗ​ത്തി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​ആ​ശ​യം​ ​അ​ത്ര​ ​പു​തി​യ​തൊ​ന്നു​മ​ല്ല.​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​പ്രാ​യോ​ഗി​ക​മാ​യി​ ​വി​ജ​യി​ച്ച​ ​ഒ​രു​ ​പ​ദ്ധ​തി​യാ​ണ​ത്.​ ​ന​മ്മു​ടെ​ ​ഒ​രു​ ​തെ​റ്റാ​യ​ ​ഉ​പ​ഭോ​ക്തൃ​ ​സം​സ്കാ​രം​ ​കു​റ​ച്ചെ​ങ്കി​ലും​ ​മാ​റ്റാം​ ​എ​ന്നു​ള്ള​ ​ധാ​ര​ണ​യാ​യി​രു​ന്നു​ ​ഞാ​ൻ​ ​മു​ന്നോ​ട്ട് ​വ​ച്ച​ ​പ​ഴ​യ​സാ​രി​യെ​ന്ന​ ​ആ​ശ​യ​ത്തി​ന് ​പി​ന്നി​ൽ.​ ​ശു​ചി​ത്വ​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​പ്പോ​ൾ​ ​ത​ന്നെ​ ​അ​തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ങ്ങ​ൾ​ ​ചെ​യ്തി​രു​ന്ന​തു​മാ​ണ്.​ ​ഈ​യ​ടു​ത്താ​ണ് ​അ​ത് ​വീ​ണ്ടും​ ​പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്.​ ​ഇ​തി​നു​മു​മ്പും​ ​എ​ന്റെ​ ​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​ ​ഞാ​ൻ​ ​ഇ​ത്ത​രം​ ​പ​ഴ​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​വാ​ങ്ങി​യി​രു​ന്നു.​ ​അ​വ​ര​തി​പ്പോ​ഴും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്.


അ​വി​ടെ​യും​ ​വി​വാ​ദം


സോ​ഷ്യ​ൽ​മീ​ഡി​യ​ ​ചെ​റു​താ​യി​ട്ടൊ​ക്കെ​ ​ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.​ ​പ​ഴ​യ​ ​സാ​രി​ ​ധ​രി​ച്ചെ​ത്തി​യ​തി​ന് ​പി​ന്നി​ലെ​ ​വി​വാ​ദം​ ​കു​റ​ച്ചൊ​ക്കെ​ ​കേ​ട്ടി​രു​ന്നു.​ ​പ​ക്ഷേ,​ ​എ​നി​ക്ക് ​പ​റ​യാ​നു​ള്ള​ത് ​മ​റ്റൊ​ന്നാ​ണ്.​ ​അ​തി​നെ​യൊ​രു​ ​ന​ല്ല​ ​കാ​ര്യ​മാ​യി​ ​എ​ടു​ത്താ​ൽ​ ​പോ​രെ.​ ​ഒ​രു​ ​പു​തി​യ​ ​സാ​ധ​നം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​പ​ല​പ്പോ​ഴും​ ​സ്റ്റാ​റ്റ​സി​ന്റെ​ ​പ്ര​ശ്ന​മാ​യാ​ണ് ​പ​ല​രും​ ​കാ​ണു​ന്ന​ത്.​ ​അ​ത് ​ശ​രി​ക്കും​ ​ഉ​പ​ഭോ​ക്തൃ​ ​സം​സ്കാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഉ​ണ്ടാ​യി​വ​ന്ന​ ​ഒ​രു​ ​മാ​ർ​ക്ക​റ്റിം​ഗ് ​സ്ട്രാ​റ്റ​ജി​യാ​ണ്.​ ​അ​തി​ന്റെ​യൊ​രു​ ​റി​വേ​ഴ്സ് ​മാ​ർ​ക്ക​റ്റിം​ഗാ​ണ് ​ഞാ​ൻ​ ​ഉ​ദ്ദേ​ശി​ച്ച​ത്.​ ​ച​ർ​ച്ച​യാ​യ​തി​ൽ​ ​സ​ന്തോ​ഷം.


മ​സൂ​റി​യി​ൽ​ ​ന​ട്ടു,​ ​ഇ​വി​ടെ​ ​ന​ന​യ്ക്കു​ന്നു


എ​ല്ലാ​ത്ത​രം​ ​വ്യ​ക്തി​വി​കാ​സ​ങ്ങ​ളു​ടെ​യും​ ​അ​ടി​സ്ഥാ​നം​ ​ഐ​.എ​.എ​സ് ​നേ​ടി​ ​മ​സൂ​റി​യി​ൽ​ ​ട്രെ​യി​നിം​ഗി​ന് ​ചേ​ർ​ന്ന​ ​കാ​ല​മാ​യി​രു​ന്നു.​ ​ഐ​.എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​അ​വി​ടെ​ ​കൂ​ടു​ത​ലാ​യും​ ​ക്ലാ​സു​ക​ളെ​ടു​ക്കാ​നും​ ​ഞ​ങ്ങ​ളു​മാ​യി​ ​സം​സാ​രി​ക്കാ​നു​മൊ​ക്കെ​ ​വ​ന്നി​രു​ന്ന​ത്.​ ​അ​വ​രു​ടെ​ ​അ​നു​ഭ​വ​ങ്ങ​ൾ,​ ​പ​രി​ച​യ​ങ്ങ​ൾ,​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഒ​ക്കെ​ ​ഞ​ങ്ങ​ൾ​ക്ക് ​പു​തി​യ​ ​പാ​ഠ​ങ്ങ​ളാ​യി​രു​ന്നു.


അ​ച്ഛ​ന്റെ​ ​ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്ത​ത്


അ​തൊ​രു​ ​വ​ലി​യ​ ​ച​ർ​ച്ച​യാ​കും​ ​എ​ന്നു​ക​രു​തി​ ​ചെ​യ്ത​തൊ​ന്നു​മ​ല്ല.​ ​അ​ച്ഛ​ൻ​ 10​-12​ ​വ​ർ​ഷ​മാ​യി​ ​സു​ഖ​മി​ല്ലാ​തെ​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​ഞാ​നും​ ​ചേ​ച്ചി​യു​മൊ​ക്കെ​യാ​ണ് ​അ​ച്ഛ​നെ​ ​ഇ​ക്കാ​ല​മ​ത്ര​യും​ ​നോ​ക്കി​യ​ത്.​ ​ഇ​ത്ര​യും​നാ​ൾ​ ​നോ​ക്കാ​മെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​എ​ന്തു​കൊ​ണ്ട് ​ക​ർ​മ്മ​ങ്ങ​ൾ​ ​ഞ​ങ്ങ​ൾ​ക്കു​ ​ചെ​യ്തു​കൂ​ടാ​യെ​ന്ന​ ​തോ​ന്ന​ലി​ൽ​ ​നി​ന്നാ​ണ് ​ഞാ​നും​ ​ചേ​ച്ചി​യും​ ​ചേ​ർ​ന്ന് ​അ​ത് ​ചെ​യ്ത​ത്.​ ​അ​ത് ​തി​ക​ച്ചും​ ​വ്യ​ക്തി​പ​ര​മാ​യ​ ​ഒ​രു​ ​തീ​രു​മാ​ന​മാ​യി​രു​ന്നു.


കാ​ർ​ത്തി​കേ​യ​നാ​ണ് ​തൂൺ


കാ​ർ​ത്തി​കേ​യ​നും​ ​ഞാ​നും​ ​ത​മ്മി​ലു​ള്ള​ ​പ്ര​ണ​യ​വും​ ​വി​വാ​ഹ​വും​ ​ഒ​ന്നി​ച്ചു​ള്ള​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ത​യാ​റെ​ടു​പ്പു​മൊ​ക്കെ​ ​ഒ​രു​കാ​ല​ത്ത് ​വ​ലി​യ​ ​വാ​ർ​ത്ത​ക​ളാ​യി​രു​ന്നു.​ ​അ​ന്നും​ ​ഇ​ന്നും​ ​ഇ​നി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​തൂ​ൺ.​ ​അ​ദ്ദേ​ഹ​മി​വി​ടെ​ ​ഈ​ ​ന​ഗ​ര​ത്തി​ൽ​ ​സ​ബ് ​ക​ള​ക്ട​റാ​യി​രു​ന്നു​ ​മു​മ്പ്.​ ​ആ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​എ​ന്നെ​യി​പ്പോ​ൾ​ ​സ​ഹാ​യി​ക്കു​ന്നു​ണ്ട്.​ ​എ​ന്റെ​ ​ഓ​രോ​ ​വി​ജ​യ​ങ്ങ​ളും​ ​എ​ന്നേ​ക്കാ​ളേ​റെ​ ​അ​ദ്ദേ​ഹ​ത്തെ​യാ​ണ് ​സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത്.


(​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ 42​-ാ​മ​ത് ​ക​ള​ക്ട​റാ​ണ് ​ഡോ.​വാ​സു​കി.​ ​ഭ​ർ​ത്താ​വ് ​കാ​ർ​ത്തി​കേ​യ​ൻ​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ക​ള​ക്ട​റാ​ണ്.​ ​മ​ക്ക​ൾ​ ​സ​യൂ​രി​യും​ ​​സമ​ര​നും.​ ​സ​യൂ​രി​യെ​ന്നാ​ൽ​ ​ജാ​പ്പ​നീ​സ് ​ഭാ​ഷ​യി​ൽ​ ​ലി​ല്ലി​പ്പൂ.​ ​സ​മ​ര​നെ​ന്നാ​ൽ,​ ​ത​മി​ഴി​ൽ​ ​പോ​രാ​ളി.​ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, K VASUKI IAS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY