ആലപ്പുഴ: ജില്ലയിൽ ഇന്നലെ 887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1054 പേർ രോഗമുക്തരായി. 8.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 884 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,77,379 പേർ രോഗമുക്തരായി. 10,893 പേർ ചികിത്സയിലുണ്ട്.
ആശുപത്രികളിൽ ചികിത്സയിലുള്ളവർ: 262
സി.എഫ്.എൽ.ടി.സികളിൽ ചികിത്സയിലുള്ളവർ: 1614
വീടുകളിൽ ഐസൊലേഷനിലുള്ളവർ: 7680
ആശുപത്രി നിരീക്ഷണത്തിലുള്ളവർ: 117
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 1759
നിരീക്ഷണത്തിന് നിർദ്ദേശിക്കപ്പെട്ടവർ: 1792
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ: 32,699
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ: 9949
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |