കോഴിക്കോട് : ജില്ലയിൽ ഇന്നലെയും കൊവിഡ് രോഗികൾ ആയിരത്തിൽ താഴെയെത്തി. 819 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 809 പേർക്കാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാൾക്ക് പോസിറ്റീവായി. 9129 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1117 പേർ കൂടി രോഗമുക്തി നേടി. 9.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഉറവിടം വ്യക്തമല്ലാത്തവർ
ഫറോക്ക് 1, കടലുണ്ടി 1, കോഴിക്കോട് 4, പേരാമ്പ്ര 2
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 200, അരിക്കുളം 3, അത്തോളി 14, ആയഞ്ചേരി 2, അഴിയൂർ 3, ബാലുശ്ശേരി 12, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, ചാത്തമംഗലം 20, ചെക്ക്യാട് 1, ചേളന്നൂർ 23, ചേമഞ്ചേരി 12, ചെങ്ങോട്ട്കാവ് 6, ചെറുവണ്ണൂർ 1, ചോറോട് 1, എടച്ചേരി 5, ഏറാമല 4, ഫറോക്ക് 9, കടലുണ്ടി 1, കക്കോടി 26, കാരശ്ശേരി 3, കട്ടിപ്പാറ 2, കാവിലുംപാറ 2, കായക്കൊടി 5, കായണ്ണ 1, കീഴരിയൂർ 1, കിഴക്കോത്ത് 2, കോടഞ്ചേരി 10, കൊടിയത്തൂർ 6, കൊടുവള്ളി 5, കൊയിലാണ്ടി 27, കൂടരഞ്ഞി 9, കൂരാച്ചുണ്ട് 2, കൂത്താളി 2, കോട്ടൂർ 3, കുന്ദമംഗലം 28, കുരുവട്ടൂർ 5, മടവൂർ 3, മണിയൂർ 7, മരുതോങ്കര 7, മാവൂർ 1, മേപ്പയ്യൂർ 12, മൂടാടി 7, മുക്കം 10, നാദാപുരം 9, നടുവണ്ണൂർ 3, നന്മണ്ട 15, നരിക്കുനി 17, നരിപ്പറ്റ 2, നൊച്ചാട് 2, ഒളവണ്ണ 25, ഓമശ്ശേരി 9, പനങ്ങാട് 5, പയ്യോളി 33, പേരാമ്പ്ര 6, പെരുമണ്ണ 10, പെരുവയൽ 7, പുറമേരി 5, പുതുപ്പാടി 33, രാമനാട്ടുകര 1, തലക്കുളത്തൂർ 9, താമരശ്ശേരി 4, തിക്കോടി 7, തിരുവള്ളൂർ 4, തിരുവമ്പാടി 4, തൂണേരി 31, ഉള്ള്യേരി 5, ഉണ്ണികുളം 19, വടകര 23, വളയം 7, വില്യാപ്പള്ളി 7.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |