ന്യൂഡൽഹി: കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ പുതിയ ചട്ടങ്ങൾ പ്രകാരം പരാതികൾ കേൾക്കാനുള്ള ചീഫ് കംപ്ളയൻസ് ഓഫീസറെ നിയമിച്ചതായി ട്വിറ്റർ അറിയിച്ചു. നിയമനം ഐ.ടി മന്ത്രാലയത്തെ ഉടൻ അറിയിക്കുമെന്നും ട്വിറ്റർ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |