കൊച്ചി: കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് (കെ.ഡി.എച്ച്.പി) കമ്പനി ബ്രാൻഡഡ് ടീ മാർക്കറ്റിംഗ് വിഭാഗം മേധാവി രമേഷ് എസ്. മേനോൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: തേജസ് ആർ. മേനോൻ, വിനായക് ആർ. മേനോൻ. സംസ്കാരം അമ്പലപ്പുഴ ഗീതാഞ്ജലി കരുമാടി വീട്ടുവളപ്പിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |