SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.40 PM IST

സഫയർ എൻട്രൻസ് ക്രാഷ് കോഴ്സ് നാളെ തുടങ്ങും

neet

തിരുവനന്തപുരം: എൻട്രൻസ് കോച്ചിംഗ് രംഗത്തെ മുൻനിര സ്ഥാപനമായ സഫയറിൽ ക്രാഷ് കോഴ്സ് 2021- ലേക്കുള്ള പുതിയ ക്ളാസ് റൂം ബാച്ചും ഒാൺലൈൻ ബാച്ചും 17ന് ആരംഭിക്കും. രജിസ്ട്രേഷൻ തുടരുന്നു.

സ്കൂൾ ഗോയിംഗ് പ്ളസ് വൺ (ക്ളാസ് റൂം/ഒാൺലൈൻ) ബാച്ചുകളും (ട്യൂഷൻ + എൻട്രൻസ്/എൻട്രൻസ് ഒൺലി) 17ന് തുടങ്ങും. 8, 9,10 ക്ളാസുകളിലെ കുട്ടികൾക്കായുള്ള (NEET, IIT, NIIT, IIST, IISER, KEAM, KVPY, NTSE, OLYMPIADS) ഫൗണ്ടേഷൻ പ്രോഗ്രാമിലേക്ക് (2021-22) പ്രവേശനം തുടരുന്നു. രണ്ടു വർഷ JEE ഇന്റഗ്രേറ്റഡ് ബാച്ചുകളിലേക്കുള്ള അഡ്മിഷനും ആരംഭിച്ചു.

NEET, JEE, KEAM ലക്ഷ്യമിടുന്നവർക്കായുള്ള രണ്ടുവർഷത്തെ ഇന്റഗ്രേറ്റഡ് പ്ളസ് 2 പ്രോഗ്രാമായ സെനിത് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്ക്രീനിംഗ് ടെസ്റ്റ് ജൂൺ 20 ന് നടക്കും. ഇതിന്റെ രജിസ്ട്രേഷൻ തുടരുന്നു. റിപ്പീറ്റേഴ്സ് ബാച്ച് 2021- 22 (NEET/JEE/KEAM) രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് : 0471- 2574080, 2573040, 9048473040, 9072453050 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സഫയർ മാനേജിംഗ് ഡയറക്ടർ ഡോ. വി. സുനിൽകുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.