കൊല്ലം: നെടുമൺകാവ് കുടിക്കോട് ഷീന ഭവനിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പി. സദാശിവന്റെ ഭാര്യ എം. സരളാദേവി (71, റിട്ട. സഹ. ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീന (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഷൈമ (ലക്ചറർ, എൻ.എസ് ആശുപത്രി നഴ്സിംഗ് കോളേജ്, കൊല്ലം). മരുമക്കൾ: സജീവ് കൃഷ്ണൻ (ചീഫ് എഡിറ്റർ, ഗുരുസാഗരം മാസിക), ബിനിൽ രാജ് (ടൂർ ഓപ്പറേറ്റർ, ന്യൂഡൽഹി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |