Kerala Kaumudi Online
Monday, 27 May 2019 4.34 PM IST

എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ നടത്തിയ രാജ്ഭവൻ ധർണ

march

തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം വിൽക്കുന്ന ബി.ജെ.പി യെയും വിൽപ്പനയ്ക്ക് കൂട്ട് നിൽക്കുന്ന യു.ഡി.എഫിനെയും ശശിതരൂർ എം.പി യെയും തിരിച്ചറിയുക ഒറ്റപ്പെടുത്തുക എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ നിർവഹിക്കുന്നു.

കാമറ: ബി.സുമേഷ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LDF, MARCH, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY