തിരുവനന്തപുരം: ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ ഇന്നു മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് അനുമതി. ശനി, ഞായർ സർവീസില്ല. തുടർന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പരിനും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരിനുമാണ് അനുമതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |