SignIn
Kerala Kaumudi Online
Saturday, 20 April 2024 9.46 AM IST

കെ.എസ്.ഇ.ബിയിൽ തസ്തികകൾ കുറയ്ക്കരുത്: ഐ.എൻ.ടി.യു.സി.

kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബി പുനഃസംഘടനയുടെ ഭാഗമായി തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി സംഘടനയായ കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ആവശ്യപ്പെട്ടു. നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ നിയമനവും പ്രൊമോഷനും ഇല്ല. വിതരണമേഖലയിലെ സ്വകാര്യവത്കരണനീക്കം സർക്കാരിന്റെ പൊതുനയത്തിനെതിരാണെന്നും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.