SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.21 PM IST

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; വീട്ടമ്മ അയൽവാസിയുടെ കൈ വെട്ടിമാറ്റി

manu

ഇടുക്കി: മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്‍റെ കൈവെട്ടിമാറ്റി. ഇടുക്കി അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്‍റെ കൈയിലാണ് വീട്ടമ്മ വെട്ടിയത്. അയൽവാസിയായ ജോമോളാണ് വെട്ടിയത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒളിവിൽ പോയ ജോമോൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, WASTE, JOEMOL;, MANUSHYAN, CRIME, KERALA POLICE, CASEDIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.