SignIn
Kerala Kaumudi Online
Friday, 19 April 2024 7.57 PM IST

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടോസ് ഇടുന്നതിനു മുമ്പ് മഴ എത്തി, ആദ്യ സെക്ഷൻ ഉപേക്ഷിച്ചു

asdjb

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുളള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ദിവസത്തിന്റെ ആദ്യ സെക്ഷൻ മഴ മൂലം ഉപേക്ഷിച്ചു. രാവിലെ മുതൽ കനത്ത മഴ പെയ്യുകയായിരുന്ന സതാംപ്ടണിൽ ടോസ് ഇടുന്നതിന് തൊട്ടുമുമ്പായിട്ട് ആണ് സെക്ഷൻ ഉപേക്ഷിച്ചതായി അറിയിപ്പ് വന്നത്.

അതിനും മുമ്പ് മഴ കാരണം മൂടിയിട്ട ഔട്ട്ഫീൽഡിന്റെയും പിച്ചിന്റെയും ചിത്രങ്ങൾ ബി സി സി ഐ സാമൂഹികമാദ്ധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നു. അതിനു ശേഷമാണ് ആദ്യ സെക്ഷനും ഉപേക്ഷിച്ചുവെന്ന വാർത്ത വന്നത്.

അതേസമയം മത്സരത്തിന്റെ അ‌ഞ്ച് ദിവസവും തുടർച്ചയായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു. മുൻ ഇംഗ്ളണ്ട് താരം മോണ്ടി പനേസർ ഉൾപ്പെടെയുള്ള പ്രമുഖർ മത്സരം സതാംപ്ടണിൽ നിന്ന് മാറ്റുന്നതിന് ഐ സി സിയോട് അഭ്യർത്ഥിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLD TEST CHAMPIONSHIP, ICC, BCCI, VIRAT KOHLI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.