ആംസ്റ്റർഡാം: യൂറോ ഗ്രൂപ്പ് സിയിൽ ആസ്ട്രിയയെഎതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഹോളണ്ട് നോക്കൗട്ട് റൗണ്ടുറപ്പിച്ചു. പെനാൽറ്റിയിലൂടെ ഡിപേയും, ഡെംഫ്രിസുമാണ് ഓറഞ്ച് പടയ്ക്കയി ആസ്ട്രിയൻ വലകുലുക്കിയത്. ഉക്രൈനെ 2-1ന് തോൽപ്പിച്ച മത്സരത്തിലേപ്പോലെ ടോട്ടൽ ഫുട്ബാളായിരുന്നു ആസ്ട്രിയക്കെതിരേയും ഡച്ച് പട പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |