തൃശൂർ: ജില്ലയിൽ 1422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 935 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി 10,521 പേർ ചികിത്സയിലുണ്ട്. തൃശൂർ സ്വദേശികളായ 109 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ഇന്നലെ
സാമ്പിളുകളാണ് പരിശോധിച്ചത് - 11,818
സമ്പർക്കം വഴി രോഗബാധ - 1404
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത് - 03
ആരോഗ്യ പ്രവർത്തകർക്ക് - 10
ഉറവിടം അറിയാത്തത് - 05
രോഗ ബാധിതർ
60 വയസ്സിനുമുകളിൽ 94 പുരുഷൻമാരും 110 സ്ത്രീകളും പത്ത് വയസിനു താഴെ 50 ആൺകുട്ടികളും 46 പെൺകുട്ടികളുമുണ്ട്.
കൊവിഡ് വാക്സിൻ സ്വീകരിച്ചവർ - 8,37,580
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് 19 പ്രതിരോധ വാക്സിന്റെ ആദ്യഡോസ് 8,37,580 പേരും രണ്ടാം ഡോസ് 1,99,956 പേരും സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |