SignIn
Kerala Kaumudi Online
Saturday, 20 April 2024 3.53 AM IST

സാഹിത്യമത്സരങ്ങൾ

ബാലരാമപുരം: വായനാ മാസാചരണത്തിന്റെ ഭാഗമായി കസ്‌തൂർബ ഗ്രാമീണ ഗ്രന്ഥശാല പി.എൻ. പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ച് ജില്ലാതലത്തിൽ വിവിധ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നിവയിലാണ് മത്സരം. കഥ, കവിത എന്നിവയ്ക്ക് വിഷയമില്ല. ലേഖനത്തിന് ' പുത്തൻ വായന സംസ്കാരം ' എന്നതാണ് വിഷയം.
യു.പി, ഹൈസ്‌കൂൾ, കോളേജ്, പൊതുജനങ്ങൾ എന്നീ നാലു വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. കവിത 22 വരിയിലും കഥ, ലേഖനം എന്നിവ മൂന്ന് പേജിലും കൂടാൻ പാടില്ല. രചനകൾ ജൂലായ് മൂന്നിനകം 9496252084 എന്ന വാട്സാപ്പ് നമ്പരിലോ maheshmanikkompillai@gmail.com എന്ന മെയിലിലോ അയയ്ക്കാം. പേരും വിലാസവും ഫോൺ നമ്പരും വായനാ മത്സരത്തിലേക്ക് എന്ന് പ്രത്യേകം ചേർക്കണം. ഓരോവിഭാഗത്തിലും മികച്ച ഓരോ രചനയ്ക്ക് മാത്രമായിരിക്കും സമ്മാനം. ഫോൺ: 9496252084, 7012612564.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, BALARAMAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.