SignIn
Kerala Kaumudi Online
Tuesday, 03 August 2021 4.56 PM IST

ഇന്ത്യയിൽ നിന്ന് 23 മുതൽ യു.എ.ഇ വിമാന സർവീസ്

flight

ദുബായ് :കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് യു.എ.ഇ ഭാഗികമായി പിൻവലിച്ചതോടെ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് 23 മുതൽ പുനരാരംഭിക്കുമെന്ന് യു.എ.ഇ എമിറേറ്റ്സ് അറിയിച്ചു. ദക്ഷിണാഫ്രിക്ക,​ നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ആരംഭിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, UAE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.