SignIn
Kerala Kaumudi Online
Saturday, 20 April 2024 1.45 AM IST

രോ​ഗ​മ​ക​റ്റു​ന്ന​ ​യോ​ഗ​ ​വി​ദ്യ

kk

ജൂ​ൺ​ 21​ ​യോ​ഗ​ ​ദി​ന​മാ​യി​ ​ലോ​ക​മെ​മ്പാ​ടും​ ​ആ​ച​രി​ക്കു​ന്നു.​ ​ആ​രോ​ഗ്യം​ ​ദി​വ്യ​മാ​യ​ ​സ​മ്പ​ത്താ​ണ്.​ ​ഈ​ ​ഭൂ​മി​യി​ൽ​ ​ന​മു​ക്ക് ​എ​ന്തൊ​ക്കെ​യു​ണ്ടെ​ങ്കി​ലും​ ​ആ​രോ​ഗ്യ​മി​ല്ലെ​ങ്കി​ൽ​ ​അ​വ​യെ​ല്ലാം​ ​നി​ഷ്‌​ഫ​ല​മാ​ണ്.

ആ​രോ​ഗ്യം​ ​എ​ന്ന​ ​വാ​ക്കു​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ​ശാ​രീ​രി​ക​മാ​യ​ ​ആ​രോ​ഗ്യം​ ​മാ​ത്ര​മ​ല്ല​ .​ ​മാ​ന​സി​ക​മാ​യും​ ​ആ​ത്മീ​യ​മാ​യും​ ​ഉ​ന്ന​ത​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ ​ഒ​രാ​ളെ​ ​മാ​ത്ര​മേ​ ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു​ ​പ​റ​യാ​ൻ​ ​പാ​ടു​ള്ളൂ.
മ​നു​ഷ്യ​രാ​ശി​യെ​ ​ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ ​നി​ര​വ​ധി​ ​രോ​ഗ​ങ്ങ​ളെ​ ​നി​വാ​ര​ണം​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​വി​ശി​ഷ്ട​മാ​യ​ ​ഒ​രു​ ​ഉ​പാ​ധി​യെ​ന്ന​ ​നി​ല​യി​ൽ​ ​യോ​ഗാ​സ​ന​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കേ​ന്ദ്ര​ ​ഗ​വ​ൺ​മെ​ന്റി​ൽ​ ​നി​ന്നും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​ഒ​രു​ ​വി​ദ​ഗ്ദ്ധ​സ​മി​തി​ ​യോ​ഗാ​സ​ന​ത്തെ​ ​രോ​ഗ​നി​വാ​ര​ണ​ത്തി​നു​ള്ള​ ​ഒ​രു​ ​ഉ​ത്ത​മ​ ​മാ​ർ​ഗ​മാ​യി​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ശാ​രീ​രി​ക​ ​ബ​ല​ത്തി​ന് ​പ​ല​ ​വ്യാ​യാ​മ​ ​മു​റ​ക​ളും​ ​നി​ല​വി​ലു​ണ്ടെ​ങ്കി​ലും​ ​മാ​ന​സി​ക​ ​വി​ക​സ​ന​ത്തി​ന് ​യോ​ഗ​ ​പോ​ലെ​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ​രി​ശീ​ല​നം​ ​വേ​റെ​ ​ഇ​ല്ല.
ശാ​രീ​രി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ത​ക​രാ​റി​ലാ​ക്കു​ന്ന​ ​പ​ല​ ​രോ​ഗ​ങ്ങ​ളു​ടെ​യും​ ​മൂ​ല​കാ​ര​ണം​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത​ക​ളാ​ണ്.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​ഫ​ല​മാ​യു​ണ്ടാ​കു​ന്ന​ ​എ​ല്ലാ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​ഫ​ല​പ്ര​ദ​മാ​ണ് ​യോ​ഗാ​ഭ്യാ​സ​മെ​ന്ന് ​ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​ ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.
യോ​ഗാ​സ​ന​ങ്ങ​ൾ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​വ​ശ്യം​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ ​പ്ര​ധാ​ന​കാ​ര്യം​ ​എ​ങ്ങ​നെ​ ​ശ്വാ​സോ​ച്ഛ്വാ​സം​ ​ചെ​യ്യ​ണം​ ​എ​ന്നു​ള്ള​താ​ണ്.​ ​സാ​ധാ​ര​ണ​യാ​യി​ ​ഒ​ന്ന​ര​ ​സെ​ക്ക​ൻ​ഡി​ൽ​ ​ശ്വാ​സം​ ​ഉ​ള്ളി​ലേ​ക്കു​ ​വ​ലി​ക്കു​ക​യും​ ​ര​ണ്ട​ര​ ​സെ​ക്ക​ൻ​ഡി​ൽ​ ​ശ്വാ​സം​ ​വി​ടു​ക​യും​ ​ചെ​യ്യു​ക​യാ​ണ് ​പ​തി​വ്.​ ​ശ്വാ​സോ​ച്ഛ്വാ​സം​ ​അ​ല്പ​സ​മ​യം​ ​ചെ​യ്യാ​തി​രി​ക്കു​ന്ന​തോ​ ​ദീ​ർ​ഘ​മാ​യി​ ​ശ്വാ​സോ​ച്ഛ്വാ​സം​ ​ചെ​യ്യു​ന്ന​തോ​ ​ഓ​രോ​ ​യോ​ഗാ​നു​ഷ്ഠാ​ന​ത്തി​ലും​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.​ ​ഈ​ ​രീ​തി​ ​അ​വ​ലം​ബി​ച്ച് ​യോ​ഗ​വ്യാ​യാ​മം​ ​ചെ​യ്താ​ൽ​ ​അ​ന​വ​ധി​ ​രോ​ഗ​ങ്ങ​ളെ​ ​ന​മു​ക്ക് ​അ​ക​റ്റി​ ​നി​റു​ത്താ​ൻ​ ​ക​ഴി​യും.
കൊ​ല്ലം​ ​യോ​ഗാ​സ​നാ​ചാ​ര്യ​ ​കെ.​പി.​ ​ഗം​ഗാ​ധ​ര​ൻ​ ​സാ​റാ​ണ് ​എ​ന്റെ​ ​ഗു​രു.​ ​ഏ​ക​ദേ​ശം​ 61​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് 84​ ​യോ​ഗാ​സ​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്നും​ ​പ​ഠി​ക്കാ​ൻ​ ​എ​നി​ക്ക് ​അ​വ​സ​രം​ ​കി​ട്ടി.​ ​പ​ക്ഷേ​ ​അ​ത്ര​യും​ ​യോ​ഗാ​സ​ന​ങ്ങ​ൾ​ ​സ​ക​ല​രും​ ​അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നി​ല്ല.
മ​ല​ബ​ന്ധം,​ ​ഗ്യാ​സ്ട്ര​ബി​ൾ,​ ​കു​ട​വ​യ​ർ,​ ​വ​യ​റ്റി​ള​ക്കം,​ ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ൾ,​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​ ​ന​ടു​വേ​ദ​ന,​ ​ഉ​റ​ക്ക​മി​ല്ലാ​യ്മ,​ ​ആ​സ്ത്മ,​വാ​തം,​ ​കൊ​ള​സ്ട്രോ​ൾ,​ ​പ്ര​മേ​ഹം,​ ​സ​ന്ധി​വീ​ക്കം,​ ​ലൈം​ഗി​ക​ ​ത​ക​രാ​റു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​യോ​ഗാ​ഭ്യാ​സ​ത്തി​ലൂ​ടെ​ ​പ​രി​ഹാ​രം​ ​കാ​ണാ​നാ​കു​മെ​ന്ന് ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.
പ്രാ​ണാ​യാ​മം,​ ​സ്ട്രെ​ച്ചിം​ഗ്,​ ​സൂ​ര്യ​ന​മ​സ്‌​കാ​രം​ ​തു​ട​ങ്ങി​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​നാ​വ​ശ്യ​വും​ ​അ​നു​യോ​ജ്യ​വു​മാ​യ​ ​യോ​ഗാ​സ​ന​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​ഒ​ന്നേ​കാ​ൽ​ ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​തീ​രു​ന്ന​ ​ഒ​രു​ ​പാ​ക്കേ​ജ് ​ആ​ണ് ​ഇ​പ്പോ​ൾ​ ​പേ​ട്ട​ ​യം​ഗ്‌​സ്റ്റേ​ഴ്സ് ​ക്ള​ബി​ലെ​ ​കെ.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ഹാ​ളി​ൽ​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.​ ​പ്രാ​യ​ഭേ​ദ​മെ​ന്യെ​ ​ആ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.
പ​രേ​ത​നാ​യ​ ​മു​ൻ​ ​മ​ന്ത്രി​ ​കെ.​ ​പ​ങ്ക​ജാ​ക്ഷ​ൻ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​താ​ത്‌​പ​ര്യ​പ്ര​കാ​രം​ ​സൗ​ജ​ന്യ​മാ​യി​ ​യോ​ഗ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​പ​രി​ശീ​ല​നം​ 16​ ​കൊ​ല്ലം​ ​പി​ന്നി​ട്ടി​രി​ക്കു​ന്നു.​ ​ഇ​വി​ട​ത്തെ​ ​ഈ​ ​യോ​ഗ​ ​പ​രി​ശീ​ല​നം​ ​കൊ​ണ്ട് ​അ​ന​വ​ധി​ ​പേ​ർ​ക്ക് ​പ്രാ​യ​ഭേ​ദ​മ​ന്യേആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണം​ ​സാ​ദ്ധ്യ​മാ​യി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ഈ​ ​യോ​ഗ​ ​പ​രി​ശീ​ല​നം​ ​സൗ​ജ​ന്യ​മാ​യി​ ​തു​ട​ർ​ന്നു​വ​രു​ന്ന​ത്.


(​ലേ​ഖ​ക​ൻ​ ​പേ​ട്ട​ ​യം​ഗ്‌​സ്റ്റേ​ഴ്സ് ​ക്ലബി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​
ഫോ​ൺ​:​ 9846815075​ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGA DAY, 11 KIDS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.