കൊച്ചി: ജില്ലയിൽ ഇന്നലെ 926 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 904 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 1180 പേർ രോഗമുക്തി നേടി.
കൂടുതൽ രോഗ ബാധിതർ
• തൃപ്പൂണിത്തുറ - 37
• എടത്തല - 34
• കടവന്ത്ര - 29
• കാലടി - 28
• കളമശ്ശേരി - 27
• കോട്ടുവള്ളി - 22
• തൃക്കാക്കര - 22
• ചിറ്റാറ്റുകര - 20
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തത്
എടവനക്കാട്, കരുമാലൂർ, കാഞ്ഞൂർ, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെങ്ങമനാട്, ചേരാനല്ലൂർ, മഞ്ഞള്ളൂർ, മരട് തുടങ്ങി 62 ഇടങ്ങളിൽ.
നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,815
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 10.25
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |