SignIn
Kerala Kaumudi Online
Friday, 29 March 2024 5.30 PM IST

തമിഴ്നാട് പടക്കനിർമ്മാണശാലയിൽ സ്ഫോടനം: മൂന്നു മരണം

blast

ചെന്നൈ: തമിഴ്നാട് ശിവകാശി വിരുദ്നഗർ ജില്ലയിലെ തായിൽപാട്ടിയിലെ അനധികൃത പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയുമടക്കം മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ശിവകാശി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. വെമ്പാക്കോട്ടെ, സത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. രാജ്യത്ത്​ ആഘോഷവേളകളിൽ ഉപയോഗിക്കുന്ന 90 മുതൽ 95 ശതമാനം വരെ പടക്ക സാമഗ്രികളും ഉത്പാദിപ്പിക്കുന്നത്​ ശിവകാശിയിലാണ്​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, 3 DIE 2 INJURED IN EXPLOSION AT TAMIL NADU FIRECRACKER FACTORY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.