SignIn
Kerala Kaumudi Online
Thursday, 25 April 2024 12.10 PM IST

വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളുടെ മനസുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് ഹരീഷ് പേരടി

vismaya-kiran

വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും, ചിന്തകളിൽ പോലും ഇരട്ട നീതിയാണെന്നും അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസകാരിക നായിക്കളെ...സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു...ഇവൻ്റെ ഫോട്ടോ പോലും ആരും പ്രസിദ്ധികരിക്കുന്നില്ല...ഇതുകൊണ്ടാണ് പറയുന്നത് വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്...ചിന്തകളിൽ പോലും ഇരട്ട നീതി...ക്ര തുഫു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH PERADI, FB POST, VISMAYA, KIRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.