ചങ്ങനാശേരി: എസ്.ബി ഓട്ടോണമസ് കോളേജിൽ എം.ഫിൽ ഫിസിക്സ്, കൊമേഴ്സ്, എൻവയൺമെന്റൽ സയൻസ് എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എം.എസ് സി കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി, എൻവയൺമെന്റൽ സയൻസ് വിജയിച്ചവർക്ക് എം.ഫിൽ എൻവയണമെന്റൽ സയൻസ് കോഴ്സിന് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 25. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. www.sbcollege.ac.in. ഫോൺ:9961231314, 9745080901, 9656298630.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |