SignIn
Kerala Kaumudi Online
Saturday, 30 March 2024 3.35 AM IST

വായനപക്ഷാചരണം തുടങ്ങി

book

പത്തനംതിട്ട : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനപക്ഷാചാരണത്തിന്റെ ഭാഗമായി ജനതാ ഗ്രന്ഥശാലയിൽ വിവിധ പരിപാടികൾ തുടങ്ങി. വീടുകളിൽ പുസ്തകവിതരണം, പി.എസ്.സി പരീക്ഷാപരിശീലനം, വായനാ മത്സരങ്ങൾ എന്നിവ നടത്തി. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് എം.ആർ.രാജീവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ നോവലിസ്റ്റ് ചന്ദ്രബാബു പനങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. പി.ജി.ഭരതരാജൻപിള്ള, കെ.ആർ.മധുസൂദനൻനായർ, ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം വി.കെ.സുരേന്ദ്രൻ, നിതാ സോമരാജൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.