കുവൈറ്റ്: പ്രവാസി മലയാളി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസില്‍ സജിത് (38) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ദീര്‍ഘനാളായി അദ്ദേഹം കുവൈത്തില്‍ ടാക്സി ഡ്രൈവറായിരുന്നു. പിതാവ് - രാമചന്ദ്രന്. മാതാവ് - പ്രസന്ന. സഹോദരി - സജിന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |