SignIn
Kerala Kaumudi Online
Friday, 19 April 2024 4.19 PM IST

വിസ്മയയുടെ വീട് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

veena-george

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ നിലമേലുള്ള വീട് മന്ത്രി വീണ ജോർജ് സന്ദർശിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട് മറ്റൊരു വീട്ടിലേക്ക് കടുന്നുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വേദനാജനകമാണ്. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ പൊതുബോധം ശക്തമാകേണ്ടതുണ്ട്. സ്ത്രീധനം വാങ്ങില്ലെന്നും സ്ത്രീധനം കൊടുക്കില്ലെന്നും ഓരോരുത്തരും തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.