കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ ഇന്ന് രാവിലെ 11 മണിക്ക് ഓൺ ലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് ഓൺ ലൈനായി ജില്ലാ കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും . 11 ന് പ്രതിനിധി സമ്മേളനത്തിൽ എഫ് .എസ് .ഇ .ടി .ഒ ജില്ലാ സെക്രട്ടറി വി.കെ. ഉദയൻ, കെ .എസ് .ഇ .ബി .ഒ .എ സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |