SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.50 PM IST

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് : ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

v

ആലപ്പുഴ: കരസേനയിലെ ഉദ്യോഗസ്ഥനും, ആലപ്പുഴ സ്വദേശിയുമായ യുവാവ് സ്വകാര്യ ലാബിൽ നിന്ന് വ്യാജ കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങി അധികൃതർക്ക് സമർപ്പിച്ചതായി കാണിച്ച് ഭാര്യ ഇന്നലെ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകി. വ്യാജ രേഖ ചമയ്ക്കാൻ കൂട്ടു നിന്നവർക്കെതിരെയും രോഗികൾക്കുള്ള അവകാശങ്ങൾ അനധികൃതമായി ഉപയോഗിച്ചതിനെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് മണ്ണഞ്ചേരി സ്വദേശിനി​യായ യുവതി കളക്ടർക്ക് പരാതി നൽകിയത്. കൊവിഡ് രോഗിയല്ലാത്ത യുവാവ് എറണാകുളത്തെ സ്വകാര്യ ലാബിൽ ജൂൺ 15ന് പരി​ശോധന നടത്തിയതായുള്ള ആ‌ർ.ടി.പി.സി.ആർ ഫലമാണ് അവധി ലഭിക്കുന്നതിന് രേഖയായി കരസേനാ അധികൃതർക്ക് അയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DUPLICATE COVID CERTIFICATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.