അട്ടപ്പാടിയിൽ ഏക്കറുകണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്നവർ വർദ്ധിച്ചകൃഷി ചെലവും വിപണിയിലെ അരക്ഷിതാവസ്ഥയും കാരണം കഷ്ടപ്പാടിൽ. അട്ടപ്പാടിയെ ഹോർട്ടികോർപ്പ് ജൈവ ഹബ്ബ് ആക്കുമെന്നത് പ്രഖ്യാപനം മാത്രമായതായി കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |