SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 AM IST

ലൂക്ക മാജിക് മൊഡ്രിച്ച്

luka-modric

അവിശ്വസനീയ വിജയവുമായി ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ

സ്കോട്ട്ലാൻഡിനെ കീഴടക്കിയത് 3-1ന്

വിജയത്തിന് ചുക്കാൻ പിടിച്ചത് നായകൻ ലൂക്കാ മൊഡ്രിച്ച്

ഗ്ലാസ്‌ഗ്ലോ: ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ തോൽക്കുകയും രണ്ടാം മത്സരത്തിൽ സമനിലയിൽ കുരുങ്ങുകയും ചെയ്ത ക്രൊയേഷ്യ മൂന്നാം മത്സരത്തിൽ അവിസ്മരണീയ വിജയം നേടി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കാലെടുത്തുവച്ചു. കഴിഞ്ഞ രാത്രി സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ക്രൊയേഷ്യ കീഴടക്കിയത്. ആദ്യ പകുതിയിൽ 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ടു തകർപ്പൻ ഗോളുകളടിച്ചാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകൾ യൂറോയുടെ അവസാന പതിനാറിലെത്തിയത്. ഈ ടൂർണമന്റിലെ തന്നെ മികച്ച ഗോളുകളിലൊന്നിന് ഉടമയാവുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത നായകൻ ലൂക്കാ മൊഡ്രിച്ചാണ് ക്രൊയേഷ്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LUKA MODRIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.