തിരുവനന്തപുരം: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറായി ഗ്രാൻസി ടി. എസ്. ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയായിരുന്നു. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റ്, കൃഷി വകുപ്പ് ഡയറക്ട്രേറ്റ് എന്നിവിടങ്ങളിൽ ലാ ഓഫീസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |