Kerala Kaumudi Online
Saturday, 25 May 2019 10.22 PM IST

മാവോയിസ്റ്റുകൾ രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരണം

maoists

രാ​ജ്യത്ത് ​ജ​നാധി​പ​ത്യ​വ്യ​വ​സ്ഥി​തി​ ​നി​ല​വി​ൽ​ ​വ​ന്നി​ട്ട് ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​പ​ല​ത് ​ക​ഴി​ഞ്ഞെ​ങ്കി​ലും​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ​യും​ ​അ​നാ​ചാ​ര​ങ്ങ​ളു​ടെ​യും​ ​സ​ന്ത​തി​ക​ളാ​യ​ ​ആ​ധി​പ​ത്യ​വും​ ​ചൂ​ഷ​ണ​വും​ ​ഹിം​സ​യും​ ​തു​ട​രു​ക​യാ​ണ്.​ ​ജ​ന​ങ്ങ​ളി​ൽ​ ​വ​ലി​യ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന് ​ഇ​ന്നും​ ​അ​ന്യ​മാ​ണ്,​ ​പൗ​രാ​വ​കാ​ശ​ത്തി​ന്റെ​ ​പൊ​രു​ൾ.​ ​


ഉ​ച്ച​നീ​ച​ത്വ​ത്തി​ന്റെ​ ​പ്രേ​ത​ബാ​ധ​ ​ഒ​ഴി​യാ​ത്ത​ ​മേ​ഖ​ല​ക​ളി​ൽ​ ​നീ​തി​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​എ​ന്ത് ​വേ​ണ​മെ​ന്ന​ത് ​ഇ​പ്പോ​ഴും​ ​ഉ​ത്ത​രം​ ​കി​ട്ടാ​ത്ത​ ​ഒ​രു​ ​സ​മ​സ്യ​യാ​ണ്.​ ​സാ​യു​ധ​പോ​രാ​ട്ട​മാ​ണോ​ ​ശ​രി​യാ​യ​ ​പ്ര​തി​വി​ധി​ ​?​ ​ഈ​ ​ചോ​ദ്യ​ത്തി​ന് ​വ്യ​ക്ത​മാ​യ​ ​ഒ​രു​ ​ഉ​ത്ത​രം​ ​ക​ണ്ടെ​ത്തു​ക​ ​ക്ലേ​ശ​ക​ര​മാ​ണെ​ങ്കി​ലും​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​നീ​ച​താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് ​അ​റു​തി​വ​രു​ത്താ​ൻ​ ​ഒ​രു​ ​സാ​യു​ധ​പോ​രാ​ട്ടം​ ​ആ​വ​ശ്യ​മി​ല്ല.​ ​ല​ളി​ത​വും​ ​സൗ​മ്യ​വു​മാ​യ​ ​ഭാ​ഷ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചാ​ൽ​ ​മ​ന​സി​ലാ​കാ​ത്ത​ ​ഒ​രു​ ​ത​ത്വ​ശാ​സ്ത്ര​വും​ ​ഹിം​സ​യു​ടെ​ ​സി​ന്ദൂ​ര​പ്ര​തീ​ക​ങ്ങ​ൾ​ക്ക് ​മ​ല​യാ​ളി​ക​ളെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നാ​വി​ല്ല.​ ​ഉ​ന്മൂ​ല​നം​ ​ചെ​യ്യേ​ണ്ട​ ​കൊ​ള്ള​രു​താ​യ്മ​ക​ൾ​ ​കേ​ര​ള​ത്തി​ലു​മു​ണ്ട്.​ ​എ​ന്നാ​ൽ,​അ​തി​ന് ​കാ​ര​ണം​ ​കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ​ ​ശേ​ഷി​പ്പു​ക​ള​ല്ല.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ഭ​ര​ണ​കൂ​ടം​ ​പ​ല​ ​ത​വ​ണ​ ​അ​ധി​കാ​ര​ത്തി​ലേ​റി​യ​ത് ​ത​ന്നെ​യാ​ണ് ​അ​തി​ന് ​തെ​ളി​വ്.​ ​അ​ഴി​മ​തി​യു​ടെ​യും​ ​അ​ധി​കാ​ര​മോ​ഹ​ത്തി​ന്റെ​യും​ ​വി​വേ​ച​ന​ത്തി​ന്റെ​യും​ ​വ്യാ​ധി​ക​ൾ​ ​സ​മൂ​ഹ​ത്തെ​ ​ഗ്ര​സി​ക്കു​ക​യും​ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​അം​ഗീ​കാ​ര​ത്തി​ന്റെ​ ​മു​ദ്ര​ ​ല​ഭി​ച്ച​ത് ​പോ​ലെ​ ​അ​വ​ ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ടാ​തെ​ ​തു​ട​രു​ക​യു​മാ​ണ്.​


​ആ​ദി​വാ​സി​ക​ളു​ടെ​ ​ക്ഷേ​മ​ത്തി​നാ​യി​ ​സം​സ്ഥാ​ന​ത്ത് ​ചെ​ല​വ​ഴി​ച്ച​ ​ശ​ത​കോ​ടി​ക​ളെ​ക്കു​റി​ച്ച് ​ഒ​രു​ ​ത​മാ​ശ​യു​ണ്ട്.​ ​ആ​ ​തു​ക​ ​പ​ണ​മാ​യി​ ​ഭാ​ഗി​ച്ച് ​ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​ആ​ദി​വാ​സി​ക​ളും​ ​ല​ക്ഷ​പ്ര​ഭു​ക്ക​ളാ​യി​ ​മാ​റു​മാ​യി​രു​ന്നു​വെ​ന്ന്.​ ​ആ​ ​പ​ണ​മൊ​ക്കെ​ ​എ​വി​ടെ​ ​പോ​യി​ ​?​ ​അ​ന്വേ​ഷി​ക്കാ​നോ​ ​കു​റ്റ​വാ​ളി​ക​ളെ​ ​ക​ണ്ടെ​ത്താ​നോ​ ​ശി​ക്ഷി​ക്കാ​നോ​ ​ഇ​നി​ ​വേ​ണം​ ​ആ​രെ​ങ്കി​ലും​ ​സ​ന്ന​ദ്ധ​മാ​കാ​ൻ.​ ​ആ​ദി​വാ​സി​ക​ളു​ടെ​ ​ഉ​ന്ന​മ​നം​ ​കൂ​ടി​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​മാ​വോ​യി​സ്റ്റു​ക​ൾ​ ​ആ​ദ്യം​ ​ന​ട​ത്തേ​ണ്ട​ത് ​ഈ​ ​അ​ന്വേ​ഷ​ണ​മാ​ണ്.​ ​അ​തി​ന് ​പ​ക​രം​ ​തോ​ക്കു​ക​ളു​മാ​യി​ ​കാ​ട്ടി​ൽ​ ​ക​ഴി​ഞ്ഞി​ട്ടെ​ന്ത് ​കാ​ര്യം​?​ ​പൊ​ലീ​സു​മാ​യി​ ​പോ​രാ​ടു​ക​യാ​ണോ​ ​അ​ന്തി​മ​ല​ക്ഷ്യം.​ ​ഇ​ല്ലാ​യ്മ​ക​ളു​മാ​യി​ ​മ​ല്ല​ടി​ക്കു​ന്ന​ ​ധാ​രാ​ളം​ ​പേ​ർ​ ​പൊ​ലീ​സ് ​സേ​ന​യി​ലു​മു​ണ്ട്.​ ​ജീ​വി​ക്കാ​ൻ​ ​മ​റ്റ് ​ഒ​രു​ ​ഗ​തി​യു​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​ചേ​ർ​ന്ന​വ​രാ​ണ് ​അ​വ​രി​ൽ​ ​പ​ല​രും.​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​മ​ർ​ദ്ദ​ക​യ​ന്ത്ര​മെ​ന്നൊ​ക്കെ​ ​ആ​ല​ങ്കാ​രി​ക​മാ​യി​ ​പ​റ​യാ​മെ​ങ്കി​ലും,​ ​പൊ​ലീ​സു​കാ​രെ​ ​വ​ർ​ഗ​ശ​ത്രു​ക്ക​ളാ​യി​ ​ക​ണ്ട​തു​കൊ​ണ്ടോ​ ​അ​വ​രോ​ട് ​പൊ​രു​തി​യ​തു​കൊ​ണ്ടോ​ ​നാ​ട്ടി​ലെ​ ​ഒ​രു​ ​കൊ​ള്ള​രു​താ​യ്മ​യും​ ​അ​വ​സാ​നി​ക്കാ​ൻ​ ​പോ​കു​ന്നി​ല്ല.​ ​യ​ഥാ​ർ​ത്ഥ​ല​ക്ഷ്യ​ത്തി​ൽ​ ​നി​ന്ന് ​അ​ക​ന്നു​പോ​കാ​ൻ​ ​മാ​ത്ര​മേ,​എ​റി​ഞ്ഞ​ ​ക​ല്ലി​നോ​ട് ​ക​ല​ഹി​ക്കു​ന്ന​ത് ​പോ​ലു​ള്ള​ ​ഈ​ ​പോ​രാ​ട്ടം​ ​വ​ഴി​വ​യ്ക്കൂ.​ ​അ​ധി​കാ​ര​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ബ​ദ്ധ​പ്പാ​ടു​ക​ൾ​ ​സ​ത്യ​സ​ന്ധ​രാ​യ​ ​രാ​ഷ്ടീ​യ​നേ​ത​ക്ക​ളെ​ ​പോ​ലും​ ​വ​ഴി​തെ​റ്റി​ക്കു​ന്ന​ ​ഒ​രു​ ​കാ​ല​ഘ​ട്ട​മാ​ണ് ​ഇ​ത്.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​ബ​ദ​ൽ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ക​രു​തു​ന്ന​ ​ധാ​രാ​ളം​ ​പേ​രു​ണ്ട്.​ ​ഇ​ട​തു​പ​ക്ഷ​ ​തീ​വ്ര​വാ​ദ​മാ​ക​ട്ടെ,​ ​കേ​ര​ള​ത്തി​ൽ​ ​പു​തി​യ​ ​ഒ​രു​ ​പ്ര​തി​ഭാ​സ​വു​മ​ല്ല.​എ​ന്നി​ട്ടും​ ​എ​ന്തു​കൊ​ണ്ട് ​ഇ​ട​തു​പ​ക്ഷ​ ​തീ​വ്ര​വാ​ദ​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​വേ​രോ​ട്ടം​ ​ല​ഭി​ച്ചി​ല്ല​?​ ​മാ​വോ​യി​സ്റ്റു​ക​ൾ​ ​സ്വ​യം​ ​ചോ​ദി​ക്കേ​ണ്ട​ ​ഒ​രു​ ​ചോ​ദ്യ​മാ​ണ് ​ഇ​ത്.​ ​ഒ​രു​ ​ഉ​ത്ത​ര​മേ​ ​അ​നു​മാ​നി​ക്കാ​ൻ​ ​സാ​ധി​ക്കൂ.​ ​


സാ​യു​ധ​പോ​രാ​ട്ടം​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഒ​രു​ ​പ​രി​ഹാ​ര​മാ​ണെ​ന്ന് ​ക​രു​തു​ന്ന​വ​ർ​ ​വി​ര​ള​മാ​ണ്.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​എ​ല്ലാ​വ​ർ​ക്കും​ ​എ​ല്ലാ​ ​സ്വാ​ത​ന്ത്ര്യ​വും​ ​ല​ഭ്യ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഏ​ത് ​സി​ദ്ധാ​ന്ത​മാ​യാ​ലും​ ​ശ​രി,​ ​പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ​ ​തോ​ക്കു​ക​ളു​ടെ​ ​മാ​ർഗമാ​ണ് ​ആ​വ​ശ്യ​മെ​ന്ന് ​മ​ല​യാ​ളി​ക​ൾ​ ​ക​രു​തു​ന്നി​ല്ല.​ ​അ​ഭ്യ​സ്ത​വി​ദ്യ​രു​ടെ​ ​അ​റി​വ് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​അ​ഭാ​വ​മാ​ണ് ​നാ​ടി​ന്റെ​ ​പു​രോ​ഗ​തി​ക്ക് ​ത​ട​സം.​ ​അ​ഴി​മ​തി​ ​കു​റ​യു​മ്പോ​ൾ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​മെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​മി​ല്ല,​ ​സാ​മാ​ന്യ​ബു​ദ്ധി​ ​മ​തി.​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തു​മെ​ന്ന​ല്ലാ​തെ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഒ​രു​ ​വി​രാ​മ​മി​ടാ​ൻ​ ​ആ​രു​മി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ് ​ഇ​പ്പോ​ൾ.​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​പ്ര​തി​യാ​യി​ ​ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​ ​നേ​താ​വു​മാ​യി​ ​പോ​ലും​ ​ജ​ന​ങ്ങ​ളു​ടെ​ ​ഓ​ർ​മ്മ​ശ​ക്തി​യെ​ ​വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ​രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ൽ​ ​ഏ​ർ​പ്പെ​ടാ​റു​ണ്ട്.​ ​ഈ​ ​അ​സം​ബ​ന്ധം​ ​പോ​ലും​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.​ ​നീ​ച​താ​ത്‌പര്യ​ങ്ങ​ളു​ടെ​ ​അ​ന​ന്ത​ര​ഫ​ല​മാ​യ​ ​ദാ​രി​ദ്ര്യം​ ​ഒ​രു​ ​ശാ​പ​വും​ ​യാ​ഥാ​ർ​ത്ഥ്യ​വു​മാ​യി​ ​തു​ട​ര​വെ,​ ​ത്യാ​ഗ​സ​ന്ന​ദ്ധ​രാ​യ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ​സ​മൂ​ഹ​ത്തി​ന് ​ഇ​പ്പോ​ൾ​ ​ആ​വ​ശ്യം.​ ​


ക​ർ​മ്മ​പ​ഥം​ ​ശ​രി​യാ​ണെ​ന്ന് ​ക​രു​തു​ന്ന​വ​ർ​ ​ചു​രു​ക്ക​മാ​ണെ​ങ്കി​ലും​ ​മാ​വോ​യി​സ്റ്റു​ക​ൾ​ ​ത്യാ​ഗ​സ​ന്ന​ദ്ധ​ത​ ​ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ​വി​വ​ര​മു​ള്ള​ ​ആ​രും​ ​ക​രു​തു​ക​യി​ല്ല.​ ​ല​ക്ഷ്യ​ത്തി​ൽ​ ​എ​ത്തു​മെ​ന്ന് ​ഒ​രു​ ​ഉ​റ​പ്പു​മി​ല്ലാ​ത്ത​ ​സാ​യു​ധ​പോ​രാ​ട്ട​ത്തി​ന്റെ​ ​മാ​ർ​ഗം​ ​ഉ​പേ​ക്ഷി​ച്ച് ​മാ​വോ​യി​സ്റ്റു​ക​ൾ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ​വരി​ക​യാ​ണ് ​വേ​ണ്ട​ത്.​ ​ത്യാ​ഗ​സ​ന്ന​ദ്ധ​വും​ ​വി​ശു​ദ്ധ​വു​മാ​യ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ശു​ദ്ധി​ക​ല​ശ​ത്തി​നും​ ​നാ​ടി​ന്റെ​ ​ന​ന്മ​യ്ക്കും​ ​ആ​വ​ശ്യ​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY