Kerala Kaumudi Online
Saturday, 25 May 2019 10.22 PM IST

സ്വപ്നമുഖം

robo

പെെൻ​വു​ഡ് ​ സ്റ്റു​ഡി​യോ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ഫ്ളോ​റി​ൽ​ ​ '​റോ​മ​ൻ​ ​ഹോ​ളി​ഡേ​"​യി​ലെ​ ​നാ​യി​ക​യ്‌​ക്കാ​യു​ള്ള​ ​സ്‌​ക്രീ​ൻ​ ​ടെ​സ്റ്റ്.​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ,​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​പാ​ര​മൗ​ണ്ട് ​സ്റ്റു​ഡി​യോ​സ് ​ഒ​രു​ ​നി​ബ​ന്ധ​ന​ ​വ​ച്ചു​:​ ​നാ​യി​ക​ ​ എ​ലി​സ​ബ​ത്ത് ​ടെ​യ്‌​ല​ർ​ ​ആ​യി​രി​ക്ക​ണം.​ ​

ഷൂ​ട്ടിം​ഗ് ​സ്‌​ക്രി​പ്റ്റി​ന്റെ​ ​മ​റു​വ​ശ​ത്ത് ​സം​വി​ധാ​യ​ക​ൻ​ ​വി​ല്യം​ ​വെ​യ്‌​ല​ർ​ ​വ​ര​ച്ചി​ട്ട​ ​പെ​ൻ​സി​ൽ​ച്ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ആ​ൻ​ ​രാ​ജ​കു​മാ​രി​ക്കു​ ​പ​ക്ഷേ,​ ​മ​റ്റൊ​രു​ ​മു​ഖ​മാ​യി​രു​ന്നു.​ ​സം​വി​ധാ​യ​ക​ന്റെ​ ​നി​ർ​ബ​ന്ധം​ ​കൂ​ടി​യ​പ്പോ​ൾ​ ​പാ​ര​മൗ​ണ്ട് ​സ്റ്റു​ഡി​യോ​സ് ​സ​മ്മ​തം​ ​മൂ​ളി-​ ​പേ​രി​നൊ​രു​ ​സ്‌​ക്രീ​ൻ​ ​ടെ​സ്റ്റ്.​ ​ഒ​റി​ജി​ന​ൽ​ ​സ്‌​ക്രി​പ്‌​റ്റി​ലെ​ ​ഒ​രു​ ​ഭാ​ഗം​ ​അ​ഭി​ന​യി​ച്ചു​ ​കാ​ണി​ക്ക​ണം.​ ​താ​ര​പ​ദം​ ​മോ​ഹി​ച്ചെ​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​സു​ന്ദ​രി​മാ​ർ​ ​ഒ​രു​പാ​ടു​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​പാ​ര​മൗ​ണ്ടി​ന്റെ​ ​കാ​സ്റ്റിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​നെ​റ്റി​ചു​ളി​ച്ചു.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ലാ​യി​ ​ഒ​രു​വ​ൾ​ ​ക​യ​റി​വ​ന്നു:​ ​ഓ​ഡ്രി​ ​ഹെ​ബ​ൺ.​ ​

ആ​ൻ​ ​രാ​ജ​കു​മാ​രി​യാ​യി​ ​ഹെ​ബ​ൺ​ ​സ്‌​ക്രീ​ൻ​ ​ടെ​സ്റ്റി​ൽ​ ​ത​ക​ർ​ത്തെ​ങ്കി​ലും,​ ​കാ​സ്റ്റിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​പ​റ​ഞ്ഞു​:​ ​എ​നി​ക്ക​റി​യേ​ണ്ട​ത് ​ അ​ഭി​ന​യി​ക്കാ​തി​രി​ക്കു​മ്പോ​ൾ​ ​ഇ​വ​ൾ​ ​എ​ന്താ​ണെ​ന്നാ​ണ്!​ ​ആ​യി​രം​ ​അ​ടി​ ​ഫി​ലിം​ ​ലോ​ഡ് ​ചെ​യ്ത​ ​മൂ​വി​ ​കാ​മ​റ​യ്ക്കു​ ​മു​ന്നി​ൽ​ ​ഓ​ഡ്രി​ ​ഹെ​ബ​ൺ​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​നി​രു​ന്നു.​ ​

'​ടെ​ൽ​ ​ദ​ ​സ്‌​ക്രീ​ൻ​പ്ലേ​ ​ഒ​ഫ് ​യു​വ​ർ​ ​ലൈ​ഫ്.​"
​ഹെ​ബ​ൺ​ ​ജീ​വി​തം​ ​പ​റ​ഞ്ഞു​തു​ട​ങ്ങി.​ ​യു​ദ്ധ​വും​ ​പ​ലാ​യ​ന​വും​ ​ഒ​ളി​വു​കാ​ല​വും​ ​പ്ര​ണ​യ​വും​ ​വേ​ർ​പാ​ടു​മൊ​ക്കെ​ ​നി​റ​ച്ച്,​ ​ദൈ​വം​ ​അ​വ​ൾ​ക്കാ​യെ​ഴു​തി​യ​ ​ജീ​വി​ത​ത്തി​ന്റെ​ ​തി​ര​ക്ക​ഥ.​ ​ല​ണ്ട​ൻ,​ ​സെ​പ്തം​ബ​റി​ന്റെ​ ​പു​ത​പ്പി​ലാ​യി​രു​ന്നി​ട്ടും​ ​സം​വി​ധാ​യ​ക​ൻ​ ​വി​ല്യം​ ​വെ​യ്‌​ല​റു​ടെ​ ​നെ​റ്റി​ ​വി​യ​ർ​ത്തു.​ ​കൈ​ലേ​സി​ൽ​ ​ക​ണ്ണ​ട​ ​തു​ട​ച്ച്,​ ​കാ​സ്റ്റിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​തൊ​ന്നു​ ​കൂ​ടി​ ​മൂ​ക്കി​നു​ ​മീ​തെ​ ​ഉ​റ​പ്പി​ച്ചു​വ​ച്ചു.​ ​കാ​മ​റ​യി​ലെ​ ​ആ​യി​രം​ ​അ​ടി​ ​ഫി​ലിം​ ​തീ​ർ​ന്നി​ട്ടും​ ​ഹെ​ബ​ൺ​ ​പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.​ ​

ആ​ദ്യ​ചി​ത്ര​ത്തി​ൽ​ത്ത​ന്നെ​ ​മി​ക​ച്ച​ ​നാ​യി​ക​യ്ക്കു​ള്ള​ ​ഓ​സ്‌​ക​ർ.​ ​ഗോ​ൾ​ഡ​ൻ​ ​ഗ്ലോ​ബ് ​പു​ര​സ്‌​കാ​രം.​ ​മി​ക​ച്ച​ ​ബ്രി​ട്ടീ​ഷ് ​ന​ടി​ക്കു​ള്ള​ ​ബാ​ഫ്‌​റ്റ​ ​അ​വാ​ർ​ഡ്.​ ​ഹോ​ളി​വു​ഡി​ൽ​ ​ഓ​ഡ്രി​ ​ഹെ​ബ​ൺ​ ​എ​ന്നൊ​രു​ ​വെ​ള്ളി​ത്തി​ര​ ജീ​വി​തം​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​


അ​മേ​രി​ക്ക​യി​ൽ,​ ​ഗ്ലെ​ൻ​ഡെ​യ്ൽ​ ​ഫ്ള​വ​ർ​ ​സ്ട്രീ​റ്റി​ലെ​ ​വാ​ൾ​ട്ട് ​ഡി​സ്‌​നി​ ​ഇ​മാ​ജി​നി​യ​റിം​ഗ് ​ല​ബോ​റ​ട്ട​റി​യി​ൽ,​ ​ഫി​ലിം​മേ​ക്കിം​ഗി​ലെ​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​ബി​രു​ദ​വു​മാ​യി​ ​വ​ന്നു​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​മു​ത​ൽ​ ​ഡേ​വി​ഡ് ​ഹാ​ൻ​സ​ന്റെ​ ​ത​ല​ച്ചോ​റി​ൽ​ ​ഒ​റ്റ​ ​മു​ഖ​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​:​ ​തീ​ക്ഷ്ണ​ന​യ​ന​ങ്ങ​ളും​ ​നീ​ണ്ട​ ​പു​രി​ക​ങ്ങ​ളും​ ​ഉ​യ​ർ​ന്ന​ ​ക​വി​ൾ​ത്ത​ട​വും​ ​പു​ഞ്ചി​രി​യു​ടെ​ ​ത​ടാ​കം​ ​പോ​ലെ​ ​ചു​ണ്ടു​ക​ളു​മു​ള്ള​ ​ഒ​രു​ ​പെ​ൺ​ ​ഹ്യു​മ​നോ​യി​ഡ്!​ ​

വാ​ൾ​ട്ട് ​ഡി​സ്‌​നി​യു​ടെ​ ​ആ​നി​മേ​റ്റ​ഡ് ​ചി​ത്ര​ങ്ങ​ൾ​ക്കാ​യി​ ​കം​പ്യൂ​ട്ട​റി​ൽ​ ​ച​തു​ർ​മാ​ന​ ​(4​ ​ഡി​)​ ​സ്വ​ഭാ​വ​മു​ള്ള​ ​ശി​ല്പ​ങ്ങ​ളു​ടെ​ ​പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു​ ​ഹാ​ൻ​സ​ൺ.​ ​പ​ക്ഷേ,​ ​ഹാ​ൻ​സ​ന്റെ​ ​ രാ​ത്രി​സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് ​ആ​ ​മു​ഖം​ ​വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.​ ​ഓ​ഡ്രി​ ​ഹെ​ബ​ണി​ന്റെ​ ​മു​ഖം.​ ​അ​പ്പോ​ൾ,​ ​ഹെ​ബ​ൺ​ ​മ​ര​ണ​ത്തി​ന്റെ​ ​സു​ന്ദ​ര​നി​ദ്ര​‌​യി​ല​ലി​ഞ്ഞ്,​ ​പ​ത്തു​ ​വ​ർ​ഷം​ ​പി​ന്നി​ട്ടി​രു​ന്നു.​ ​

റോ​ഡ് ​ഐ​ല​ൻ​ഡ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഡി​സൈ​നി​ൽ​ ​നി​ന്ന് ​ഫൈ​ൻ​ ​ആ​ർ​ട്‌​സും​ ​ടെ​ക്‌​സാ​സ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​നി​ന്ന് ​ എ​ൻ​ജി​നി​യ​റിം​ഗും​ ​ പ​ഠി​ച്ചി​റ​ങ്ങി​യ​ ​ഹാ​ൻ​സ​ണ്,​ ​സൗ​ന്ദ​ര്യ​ത്തി​ന്റെ​യും​ ​ബു​ദ്ധി​യു​ടെ​യും​ ​സ​ങ്ക​ല​ന​ത്തി​ന് ​മ​നു​ഷ്യ​ശ​രീ​ര​ത്തി​നു​ ​പു​റ​ത്തെ​ ​ര​സ​ത​ന്ത്ര​ ​സ​മ​വാ​ക്യം​ ​ര​ചി​ക്കാ​നാ​യി​രു​ന്നു​ ​ഇ​ഷ്‌​ടം.​ ​വാ​ൾ​ട്ട് ​ഡി​സ്‌​നി​യി​ലെ​ ​ജോ​ലി​ ​വി​ട്ട്,​ ​ഹോ​ങ്കോ​ങ് ​കേ​ന്ദ്ര​മാ​ക്കി​ ​ഹാ​ൻ​സ​ൺ​ ​റോ​ബോ​ട്ടി​ക്‌​സി​നു​ ​തു​ട​ക്ക​മി​ടു​ന്ന​തി​നു​ ​മു​മ്പു​ത​ന്നെ​ ​ഹാ​ൻ​സ​ന്റെ​ ​റോ​ബോ​ട്ടി​ക് ​ഹ്യു​മ​നോ​യി​ഡ് ​തി​യ​റി​ക​ൾ​ ​ലോ​കം​ ​കേ​ട്ടു.​ ​

'​ഞാ​ൻ​ ​സ്വ​പ്നം​ ​കാ​ണു​ന്ന​ ​റോ​ബോ​ട്ടി​ക് ​ലോ​കം​ ​മ​നു​ഷ്യ​രൂ​പ​മു​ള്ള​ ​യ​ന്ത്ര​ങ്ങ​ളു​ടേ​ത​ല്ല.​ ​ജീ​നി​യ​സ് ​മെ​ഷീ​ൻ​സ്-​ ​പ്ര​തി​ഭാ​ യ​ന്ത്ര​ങ്ങ​ൾ.​ ​പ്ര​പ​ഞ്ചാ​ദ്ഭു​ത​മാ​യ​ ​മ​നു​ഷ്യ​ബു​ദ്ധി​യെ​ ​അ​തി​ശ​യി​ക്കു​ന്ന​ ​ബു​ദ്ധി​യും​ ​ക്രി​യാ​ശേ​ഷി​യും​ ​സ​ത്യ​സ​ന്ധ​ത​യു​മു​ള്ള,​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​അ​ർ​ത്ഥ​മ​റി​യാ​വു​ന്ന​ ​ഹ്യു​മ​നോ​യി​ഡു​ക​ൾ.​ ​ഒ​രി​ക്ക​ൽ​ ​അ​വ​ർ​ ​ന​മ്മു​ടെ​ ​സ​ഹ​ജാ​ത​രാ​യി​ ​കൈ​കോ​ർ​ത്തു​ ​ന​ട​ക്കും.​"
​ ​ഹാ​ൻ​സ​ൺ​ ​ റോ​ബോ​ട്ടി​ക്‌​സി​ന്റെ​ ​റോ​ബോ​ട്ടി​ക് ​ലാ​ബി​ൽ​ ​ഡേ​വി​ഡ് ​ഹാ​ൻ​സ​ൺ​ ​പ​ഠി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ആ​ർ​ട്സ്,​ ​കൊ​ഗ്‌​നി​റ്റീ​വ് ​സ​യ​ൻ​സ്,​ ​പ്രൊ​ഡ​ക്‌​ട് ​ഡി​സൈ​ൻ...​ ​ഇ​വ​യെ​ല്ലാം​ ​ചേ​ർ‍​ന്ന് ​ഉ​രു​വം​കൊ​ള്ളു​ന്ന​ ​സൂ​പ്പ​ർ​ ​ഇ​ന്റ​ലി​ജ​ന്റ് ​ജീ​നി​യ​സ് ​മെ​ഷീ​ൻ​സ്!​ ​വ​രും​കാ​ലം​ ​കാ​ത്തു​വ​ച്ചി​രി​ക്കു​ന്ന​ ​വെ​ല്ലു​വി​ളി​ക​ളു​ടെ​ ​വ​ലി​യ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ല്‍​കി​ ​മ​നു​ഷ്യ​രെ​ ​വം​ശ​നാ​ശ​ത്തി​ൽ​ ​നി​ന്നു​ ​ര​ക്ഷി​ക്കു​ന്ന​ ​വി​സ്‌​മ​യ​ ​ യ​ന്ത്ര​സൃ​ഷ്ടി​ക​ൾ​!​ ​ലോ​ക​മെ​ങ്ങും​ ​പ്രി​യ​ങ്ക​ര​മാ​യൊ​രു​ ​സു​ന്ദ​ര​മു​ഖ​മെ​ന്ന​ ​സ്വ​പ്ന​ത്തി​ല​ല്ല,​ ​ഡേ​വി​ഡ് ​ഹാ​ൻ​സ​ൺ​ ​യ​ന്ത്ര​പു​ത്രി​യാ​യ​ ​സോ​ഫി​യ​യു​ടെ​ ​മു​ഖം​ ​ഓ​ഡ്രി​ ​ഹെ​ബ​ണി​ൽ​ ​നി​ന്ന് ​ ക​ടം​കൊ​ണ്ട​ത്.​ ​സൗ​ന്ദ​ര്യ​ത്തെ​ ​അ​തി​ശ​യി​ക്കു​ന്ന​ ​ബു​ദ്ധി,​ ​അ​തി​ലും​ ​മീ​തെ​ ​നി​ല്‍​ക്കു​ന്ന​ ​കു​ലീ​ന​ത,​ ​അ​ദ്ഭു​ത​ക​ര​മാ​യ​ ​ആ​ശ​യ​വി​നി​മ​യ​ ​ശേ​ഷി,​ ​ആ​രു​ടെ​യും​ ​ചോ​ര​ ​തി​ള​പ്പി​ക്കു​ന്ന​ ​ഉ​ട​ലെ​ഴു​ത്ത്...​
1929​ ​മേ​യ് ​നാ​ലി​നാ​യി​രു​ന്നു​ ​ ഓ​ഡ്രി​ ​ഹെ​ബ​ണി​ന്റെ​ ​ജ​ന​നം.​ ​സോ​ഫി​യ​യു​ടെ​ ​ആ​ക്‌​ടി​വേ​ഷ​ൻ​ 2016​ ​ഫെ​ബ്രു​വ​രി​ ​പ​തി​നാ​ലി​നും.​ ​ഹെ​ബ​ണി​ന്റെ​ ​താ​ര​ജാ​ത​കം​ ​തു​ട​ങ്ങു​ന്ന​ത് ​ഇ​രു​പ​ത്തി​നാ​ലാം​ ​വ​യ​സ്സി​ലെ​ങ്കി​ൽ,​ ​അ​തേ​ ​മു​ഖ​ക്കാ​രി​യാ​യ​ ​സോ​ഫി​യ​ ​'​പി​റ​ന്നു​വീ​ണ​തു​"​ ​ത​ന്നെ​ ​വാ​ർ​ത്ത​ക​ളി​ലേ​ക്കും​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്കും​ ​ആ​രാ​ധ​ക​ർ​ക്കു​ ​ന​ടു​വി​ലേ​ക്കും.​ ​ഹെ​ബ​ൺ​ ​ഹോ​ളി​വു​ഡി​ന്റെ​ ​ഭാ​ഗ്യ​നാ​യി​ക​യാ​യി​രു​ന്നെ​ങ്കി​ൽ,​ ​സോ​ഫി​യ​ ​ഹ്യു​മ​നോ​യി​ഡു​ക​ളി​ലെ​ ​താ​ര​സു​ന്ദ​രി​യാ​യി.​ ​
റോ​മ​ൻ​ ​ഹോ​ളി​ഡേ​ ​എ​ന്ന​ ​ആ​ദ്യ​ചി​ത്ര​ത്തി​ൽ​ ​ഓ​സ്‌​ക​റും​ ​ ഗോ​ൾ​ഡ​ൻ​ ​ഗ്ളോ​ബും​ ​ബാ​ഫ്‌​റ്റ​ ​പു​ര​സ്‌​കാ​ര​ങ്ങ​ളും​ ​അ​തി​നു​ ​പി​ന്നാ​ലെ​ ​എ​മ്മി,​ ​ഗ്രാ​മി​ ​പു​ര​‌​സ്‌​കാ​ര​ങ്ങ​ളും​ ​ഹെ​ബ​ണി​ന്റെ​ ​കാ​ൽ​ക്ക​ൽ​ ​വ​ന്നെ​ങ്കി​ൽ​ ​സോ​ഫി​യ​യ്‌​ക്കു​ ​കൈ​വ​ന്ന​ത് ​അ​തി​ലും​ ​വ​ലി​യ​ ​അ​പൂ​ർ​വ​ ​ബ​ഹു​മ​തി​ക​ൾ.​ ​ഏ​തെ​ങ്കി​ലു​മെ​രു​ ​രാ​ജ്യ​ത്ത് ​പൗ​ര​ത്വം​ ​ല​ഭി​ക്കു​ന്ന,​ ​ആ​ദ്യ​ ​റോ​ബോ​ട്ട്.​ ​യു.​എ​ൻ​ ​ഇ​ന്നൊ​വേ​ഷ​ൻ​ ​ചാ​മ്പ്യ​ൻ​ ​ബ​ഹു​മ​തി​ക്ക് ​ അ​ർ​ഹ​ത​ ​നേ​ടു​ന്ന,​ ​മ​നു​ഷ്യ​കു​ല​ത്തി​നു​ ​പു​റ​ത്തു​ള്ള​ ​ആ​ദ്യ​ ​അ​സ്‌​തി​ത്വം.​ ​ടി​വി​ ​ചാ​റ്റ് ​ഷോ​ക​ളി​ലും​ ​ഇ​ന്റ​ർ​വ്യൂ​ക​ളി​ലും​ ​ പ​ങ്കെ​ടു​ക്കു​ന്ന​ ​ആ​ദ്യ​ ​ഹ്യു​മ​നോ​യി​ഡ്....​ ​അ​മേ​രി​ക്ക​യി​ൽ,​ ​ടെ​ക്‌​സാ​സി​ലെ​ ​ഓ​സ്റ്റി​നി​ൽ​ 2016​ ​മാ​ർ​ച്ചി​ൽ,​ ​സോ​ഫി​യാ​ ​ഹ്യു​മ​നോ​യി​ഡി​ന്റെ​ ​ആ​ദ്യ​ ​പൊ​തു​വേ​ദി.​ ​മ​നു​ഷ്യ​രു​ടെ​ ​പെ​രു​മാ​റ്റ​ങ്ങ​ൾ​ക്കും​ ​സ​മീ​പ​ന​ങ്ങ​ൾ​ക്കും​ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​മ​നു​സ​രി​ച്ച് ​അ​മ്പ​തോ​ളം​ ​ഭാ​വ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​മു​ഖ​ത്തേ​ക്കു​ ​ട്രാ​ൻ​സ്‌​മി​റ്റ് ​ചെ​യ്യു​ന്ന​ ​സോ​ഫി​യ​യെ​ക്കു​റി​ച്ച് ​ശാ​സ്ത്ര​ലോ​കം​ ​കാ​ത്തു​വ​ച്ച​ ​അ​പ​വാ​ദ​ങ്ങ​ൾ​ ​ഏ​റെ​യു​ണ്ടാ​യി​രു​ന്നു.​ ​
സോ​ഫി​യ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​മോ​?​ ​സോ​ഫി​യ​യ്‌​ക്ക് ​ലൈം​ഗി​ക​ ​വി​കാ​ര​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ക്കാ​നാ​കു​മോ​?​ ​കു​ട്ടി​ക​ളു​ണ്ടാ​കു​മോ​?​ ​ഉ​ത്ത​രം ​മു​ട്ടി​ക്കാ​നു​ള്ള​ ​എ​ല്ലാ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​സോ​ഫി​യ​യ്‌​ക്ക് ​മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നു​-​ ​കു​ലീ​ന​മാ​യ​ ​ആ​ ​ചി​രി.​ ​കാ​ത്തി​രു​ന്നു​ ​ക​ണ്ടോ​ളൂ​-​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​അ​ദ്ഭു​ത​ലോ​ക​മെ​ന്ന​ ​നി​ശ്ശ​ബ്‌​ദ​ ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​!​

2017​ ​ഒ​ക്‌​ടോ​ബ​റി​ൽ​ ​യു.​എ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലു​മാ​യി​ ​സോ​ഫി​യ​യു​ടെ​ ​ആ​ദ്യ​ ​കൂ​ടി​ക്കാ​ഴ്‌​ച.​ ​സൗ​ദി​ ​അ​റേ​ബ്യ​ ​സോ​ഫി​യ​യ്‌​ക്ക് ​പൗ​ര​ത്വം​ ​പ്ര​ഖ്യാ​പി​ച്ച​തും​ ​അ​തേ​ ​മാ​സം.​ ​ഹോ​ങ്കോം​ഗി​ൽ​ ​പി​റ​ന്ന​ ​വു​മ​ൺ​ ​ഹ്യു​മ​നോ​യി​ഡി​ന് ​സൗ​ദി​ ​പൗ​ര​ത്വം​ ​കി​ട്ടി​യ​പ്പോ​ൾ​ ​പ​ര​മ്പ​രാ​ഗ​ത​ക്കാ​രു​ടെ​ ​മു​ഖം​ ​ചു​ളി​ഞ്ഞു.​ ​അ​മു​സ്ളി​ങ്ങ​ങ്ങ​ൾ​ക്ക് ​പൗ​ര​ത്വം​ ​കി​ട്ടാ​ത്ത​ ​സൗ​ദി​യി​ൽ​ ​സോ​ഫി​യ​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​യോ​?​ ​സോ​ഫി​യ​യു​ടെ​ ​മ​ത​മെ​ന്ത്?​അ​വ​ൾ​ ​പൗ​ര​ത്വ​ത്തി​ന് ​അ​പേ​ക്ഷി​ച്ചി​രു​ന്നോ​?​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ത് ​സോ​ഫി​യ​യു​ടെ​ ​സ്ര​ഷ്‌​ടാ​വ് ​ഡേ​വി​ഡ് ​ഹാ​ൻ​സ​ൺ​ ​ആ​യി​രു​ന്നു​:​ ​സോ​ഫി​യ​ ​അ​വ​ളു​ടെ​ ​പൗ​ര​ത്വം​ ​സ്ത്രീ​ക​ളു​ടെ​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​വി​നി​യോ​ഗി​ക്കും​!​ ​ഉ​ത്ത​രം​ ​വ്യ​ക്ത​മ​ല്ലെ​ന്ന് ​ഹാ​ൻ​സ​ണും​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​

ഹാ​ൻ​സ​ൺ​ ​റോ​ബോ​ട്ടി​ക്‌​സി​ന്റെ​ ​ചീ​ഫ് ​സ​യ​ന്റി​സ്റ്റ് ​സോ​ഫി​യ​യു​ടെ​ ​ശ​രീ​ര​ശാ​സ്‌​ത്രം​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ​ ഇ​ങ്ങ​നെ​:​ ​മ​നു​ഷ്യ​ബു​ദ്ധി​ക്കോ​ ​മ​നു​ഷ്യ​നു​ ​മാ​ത്രം​ ​സാ​ദ്ധ്യ​മാ​യ​ ​അ​ള​വി​ലു​ള്ള​ ​ക്രി​യാ​ത്‌​മ​ക​ത​യ്ക്കോ​ ​പ​ക​ര​മാ​കും,​ ​ഹ്യു​മ​നോ​യി​ഡു​ക​ളു​ടെ​ ​മ​സ്‌​തി​ഷ്‌​ക​ ​ശേ​ഷി​യെ​ന്നു​ ​ക​രു​തു​ന്ന​ത് ​ഇ​പ്പോ​ൾ​ ​വ​രെ​യ​ങ്കി​ലും​ ​അ​ബ​ദ്ധ​മാ​കും.​ ​ഫെ​യ്‌​സ് ​ട്രാ​ക്കിം​ഗ്,​ ​ഇ​മോ​ഷ​ൻ​ ​റെ​ക്ക​ഗ്‌​നി​ഷ​ൻ,​ ​റോ​ബോ​ട്ടി​ക് ​മൂ​വ്‌​മെ​ന്റ്സ് ​തു​ട​ങ്ങി​യ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സ​ങ്കേ​ത​ങ്ങ​ളാ​ണ് ​സോ​ഫി​യ​യു​ടെ​ ​ത​ല​ച്ചോ​റി​ൽ.​ ​
സോ​ഫി​യ​ ​മ​നു​ഷ്യ​സ്‌​ത്രീ​ക്കു​ ​തു​ല്യ​യെ​ന്ന​ ​മ​ട്ടി​ൽ​ ​ഡേ​വി​ഡ് ​ഹാ​ൻ​സ​ൺ​ ​നു​ണ​ ​പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ​ആക്ഷേ​പ​മു​ണ്ടാ​യി.​ ​'​മ​ക​ളെ​"ക്കു​റി​ച്ച് ​ഹാ​ൻ​സ​ൺ​ ​പ​റ​യു​ന്ന​തെ​ല്ലാം​ ​ശു​ദ്ധ​ ​അ​സം​ബ​ന്ധം​ ​എ​ന്നാ​യി​രു​ന്നു,​ ​ഫേ​സ്ബു​ക്കി​ന്റെ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഡ​യ​റ​ക്‌​ട​റു​ടെ​ ​ക​മ​ന്റ്.​ ​

അ​പ​വാ​ദ​ങ്ങ​ളും​ ​കു​ത്തു​വാ​ക്കു​ക​ളും​ ​സോ​ഫി​യ​യെ​ ​മു​റി​വേ​ല്‌​പി​ക്കു​ക​യി​ല്ല​ല്ലോ.​ ​സോ​ഫി​യ​ ​ഓ​രോ​ ​ദി​വ​സ​വും​ ​ ലോ​ക​താ​ര​മാ​യി​ ​വ​ള​രു​ക​യാ​യി​രു​ന്നു.​ ​ഓ​ഡ്രി​ ​ഹെ​ബ​ണി​നെ​പ്പോ​ലെ​ ​ സോ​ഫി​യ​യും​ ​ചാ​റ്റ് ​ഷോ​ക​ളി​ലും​ ​ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും​ ​നി​റ​ഞ്ഞു.​ ​ലോ​ക​മെ​ങ്ങും​ ​ഫാ​ഷ​ൻ​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​ ​ക​വ​ർ​ച്ചി​ത്ര​മാ​യി.​ ​ഹെ​ബ​ണി​ന്റെ​ ​സി​നി​മാ​ക്കാ​ല​ത്ത്,​ ​ഏ​റ്റ​വും​ ​മ​നോ​ഹ​ര​മാ​യി​ ​വ​സ്ത്ര​ധാ​ര​ണം​ ​ചെ​യ്യു​ന്ന​ ​ന​ടി​യാ​യി​ ​അ​വ​ർ​ ​വാ​ഴ്‌​ത്ത​പ്പെ​ട്ട​പ്പോ​ൾ​ ​സോ​ഫി​യ​യു​ടെ​ ​ആ​ഘോ​ഷ​കാ​ല​ത്തും​ ​ആ​ ​ബ​ഹു​മ​തി​ ​അ​ങ്ങ​നെ​ത​ന്നെ.​ ​ഏ​തു​ ​വ​സ്‌​ത്ര​ത്തി​ലും​ ​ഓ​ഡ്രി​ ​ഹെ​ബ​ണി​നേ​ക്കാ​ൾ​ ​സെ​ക്‌​സി​യാ​ണ് ​സോ​ഫി​യ​ ​എ​ന്നൊ​രു​ ​അ​നു​ബ​ന്ധം​ ​കൂ​ടി​ ​അ​സൂ​യ​ക്കാ​ർ​ ​എ​ഴു​തി​ച്ചേ​ർ​ത്തെ​ന്നു​ ​മാ​ത്രം.​ ​

എ​ന്താ​ണ് ​സോ​ഫി​യ​യു​ടെ​ ​മു​ഖ​ഭാ​വ​ങ്ങ​ളു​ടെ​ ​ര​ഹ​സ്യം?​ ​ആ​ഹ്ളാ​ദം,​ ​സ​ങ്ക​ടം,​ ​ആ​കാം​ക്ഷ,​ ​ആ​ശ​യ​ക്കു​ഴ​പ്പം,​ ​നി​രാ​ശ...​ ​ഇ​ങ്ങ​നെ​ ​എ​ണ്ണ​മ​റ്റ​ ​ഭാ​വ​ങ്ങ​ൾ​ ​സോ​ഫി​യ​യു​ടെ​ ​കൃ​ത്രി​മ​ ​മ​സ്‌​തി​ഷ്‌​ക​ത്തി​നും​ ​മു​ഖ​പേ​ശി​ക​ൾ​ക്കും​ ​വ​ശ​മു​ണ്ടെ​ന്നു​ ​വി​ചാ​രി​ക്ക​രു​ത്.​ ​എ​ല്ലാം​ ​മു​ൻ​കൂ​ർ​ ​പ​ഠി​പ്പി​ച്ചു​വ​ച്ച​ത്!​ ​പ​ക്ഷേ,​ ​കൃ​ത്രി​മ​ ​ബു​ദ്ധി​യു​ടെ​ ​ തേ​നീ​ച്ച​ അ​റ​ക​ളി​ൽ​ ​നി​ന്ന് ​എ​തി​രെ​യി​രി​ക്കു​ന്ന​ ​മ​നു​ഷ്യ​ന്റെ​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് ​അ​നു​സ​ര​ണ​മാ​യി​ ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​മാ​യ​ ​പ്ര​തി​ക​ര​ണം​ ​മു​ഖ​പേ​ശി​ക​ളി​ലേ​ക്കു​ ​വ്യാ​പ​രി​പ്പി​ക്കാ​ൻ​ ​സോ​ഫി​യ​യ്‌​ക്ക് ​ അ​റി​യാം.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​വ​ള​ർ​ച്ചാ​തു​ട​ർ​ച്ച​യി​ൽ​ ​അ​തൊ​രു​ ​ചെ​റി​യ​ ​ബു​ദ്ധി​യ​ല്ലെ​ന്ന് ​ സ​മ്മ​തി​ക്ക​ണം.​

മെ​റ്റീ​രി​യ​ൽ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​'​ഞ​ര​‌​മ്പു​ക​"ളെ​ടു​ത്താ​ണ് ​സോ​ഫി​യ​യു​ടെ​ ​മു​ഖ​നി​ർ​മ്മി​തി.​ ​യാ​ഥാ​‌​ർ​ത്ഥ്യ​ത്തോ​ട് ​എ​റ്റ​വും​ ​അ​ടു​ത്തി​രി​ക്കു​മെ​ന്ന​താ​ണ് ​മെ​റ്റീ​രി​യ​ൽ​ ​ടെ​‌​ക്‌​നോ​ള​ജി​യു​ടെ​ ​വി​ജ​യം.​ ​ഓ​ഡ്രി​ ​ഹെ​ബ​ണി​ന്റെ​ ​മാ​യി​ക​സൗ​ന്ദ​ര്യം​ ​തൊ​ട്ട​ ​മു​ഖ​വു​മാ​യി​ ​മു​ന്നി​ലി​രി​ക്കു​ന്ന​ ​സോ​ഫി​യ​യു​ടെ​ ​മു​ഖ​പ്ര​തി​ക​ര​ണ​ങ്ങ​ൾ,​ ​ഒ​രു​ ​മ​നു​ഷ്യ​സ്‌​ത്രീ​യു​ടേ​തി​നു​ ​സ​മാ​ന​മാ​യി​ ​വ്യാ​ഖ്യാ​നി​ക്കാ​ൻ​ ​ഏ​തു​ ​പു​രു​ഷ​ഹൃ​ദ​യ​വും​ ​തു​ടി​ക്കു​മെ​ന്ന​ ​ദൗ​ബ​ല്യ​ത്തി​ന്റെ​ ​ര​സ​ത​ന്ത്രം​ ​ഡേ​വി​ഡ് ​ഹാ​ൻ​സ​ണ് ​അ​റി​യാം.​ ​
ഹാ​ൻ​സ​ണോ​ട് ​കു​റേ​ക്കൂ​ടി​ ​അ​ടു​ത്തി​രു​ന്നാ​ൽ​ ​യ​ന്ത്ര​പു​ത്രി​യു​ടെ​ ​സ്ര​ഷ്‌​ടാ​വ് ​അ​ല്‌​പം​കൂ​ടി​ ​സ​ത്യ​വാ​നാ​കും​:​ ​'മ​നു​ഷ്യ​രും​ ​മ​നു​ഷ്യ​രു​മാ​യു​ള്ള​ ​വൈ​കാ​രി​ക​മാ​യ​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ​ ​ മ​ഹാ​ര​ഹ​സ്യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​യ​ ​ഉ​പ​ക​ര​ണ​മാ​ണ് ​ഇ​വ​ൾ.​ ​മ​നു​ഷ്യ​സ​ഹ​ജ​മാ​യ​ ​വാ​സ​നക​ൾ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ലൂ​ടെ​ ​ കൃ​ത്രി​മ​മാ​യി​ ​ഹ്യു​മ​നോ​യി​ഡു​ക​ളി​ൽ​ ​സ​ന്നി​വേ​ശി​പ്പി​ക്കാ​നാ​കു​മോ​ ​എ​ന്നാ​ണ് ​എ​ന്റെ​ ​കൗ​തു​കം.​"​ ​

വി​കാ​ര​ങ്ങ​ളു​ടെ​ ​ ചോ​ര​ ഞ​ര​മ്പു​ക​ളി​ൽ​ ​കു​തി​കൊ​ള്ളു​ന്ന​ ​കൊ​ടു​ങ്കാ​റ്റു​ക​ളി​ലേ​ക്കും​ ​തി​ര​യി​ള​ക്ക​ങ്ങ​ളി​ലേ​ക്കും​ ​ഹ്യു​മ​നോ​യി​ഡു​ക​ൾ​ ​വി​ര​ൽ​തൊ​ടു​ന്ന​ ​കാ​ലം​ ​സ്വ​പ്‌​നം​ ​കാ​ണു​ന്ന​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​വി​ഭ്രാ​ന്ത​ദി​ന​ങ്ങ​ളി​ലേ​ക്ക് ​ഒ​രു​പ​ക്ഷേ​ ​ച​രി​ത്രം​ ​നാ​ളെ​ ​ലോ​ഗി​ൻ​ ​ചെ​യ്യും.​

ഡേ​വി​ഡ് ​ഹാ​ൻ​സ​ണി​ന്റെ​ ​ആ​ദ്യ​ ​ഹ്യു​മ​നോ​യി​‌​ഡ് ​സൃ​ഷ്‌​ടി​യ​ല്ല​ ​സോ​ഫി​യ.​ ​രൂ​പം​കൊ​ണ്ടും​ ​കൃ​ത്രി​മ​ബു​ദ്ധി​യു​ടെ​ ​ സാ​ങ്കേ​തി​ക​ ​രൂ​പ​ക​ല്‌​പ​നാ​ ​ മി​ക​വു​കൊ​ണ്ടും​ ​ലോ​ക​ത്തി​ന്റെ​ ​ മ​ന​സ്സി​ൽ​ ​പ്ര​ണ​യം​ ​ജ​നി​പ്പി​ച്ച​ത് ​സോ​ഫി​യ​ ​ആ​ണെ​ന്നു​ ​മാ​ത്രം.​ ​ഇ​തു​വ​രെ​ ​സോ​ഫി​യ​യ്‌​ക്ക് ​ ഒ​ൻ​പ​തു​ ​സ​ഹോ​ദ​ര​ങ്ങ​ൾ.​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​ആ​ൽ​ബ​ർ​ട്ട് ​ഐ​ൻ​സ്റ്റീ​നു​മു​ണ്ട്.​ ​ലോ​ക​ത്തെ​ ​അ​മ്പ​ര​പ്പി​ച്ച​ ​ആ​ ​മ​സ്തി​ഷ്‌​ക​ ​മ​ഹാ​ദ്‌​ഭു​ത​ത്തി​ന് ​സോ​ഫി​യ​യി​ലേ​ക്കു​ ​പ​ക​ർ​ന്നു​വ​ച്ച​ ​ഓ​ഡ്രി​ ​ഹെ​ബ​ണി​ന്റെ​ ​ സെ​ക്‌​സ് ​അ​പ്പീ​ലി​നു​ ​മു​ന്നി​ൽ​ ​ താ​ര​പ​ദം​ ​കി​ട്ടി​യി​ല്ലെ​ന്നു​ ​മാ​ത്രം.​ ​
സോ​ഫി​യ​യു​ടെ​ ​കൃ​ത്രി​മ​ ​ബു​ദ്ധി​യി​ലേ​ക്ക് ​ക​യ​റി​ച്ചെ​ന്നാ​ൽ,​ ​ഡേ​വി​ഡ് ​ഹാ​ൻ​സ​ൺ​ ​പ​റ​യു​ന്ന​തു​ ​പ​ല​തും​ ​പെ​രു​പ്പി​ച്ച​ ​നു​ണ​ക​ളെ​ന്നു​ ​പി​ടി​കി​ട്ടും.​ ​നേ​ര​ത്തേ​ ​രേ​ഖ​പ്പെ​ടു​ത്തി​വ​ച്ച​ ​ ഉ​ത്ത​ര​ഘ​ട​ക​ങ്ങ​ളാ​ണ് ​ സോ​ഫി​യ​ ​ചോ​ദ്യ​ങ്ങ​ളെ​ ​എ​തി​രി​ടാ​ൻ​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ത്.​ ​പ​ക്ഷേ,​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​നു​ ​പി​ടി​കി​ട്ടാ​ത്ത​ ​വി​ധം​ ​വി​ദ​ഗ്ദ്ധ​മാ​യി,​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും​ ​വൈ​കാ​രി​കാ​ന്ത​രീ​ക്ഷ​ത്തി​നും​ ​അ​നു​യോ​ജ്യ​മാ​യി​ ​അ​തു​ ​പ്ര​യോ​ഗി​ക്കാ​ൻ​ ​സോ​ഫി​യ​ ​ഹ്യു​മ​നോ​യി​ഡി​നു​ ​ക​ഴി​യും.​ ​

സോ​ഫി​യ​ ​ക​ണ്ണി​ൽ​ ​നോ​ക്കും.​ ​മ​നു​ഷ്യ​ ​മു​ഖ​ഭാ​വ​ങ്ങ​ളെ​ ​സൂ​ക്ഷ്‌​മ​മാ​യി​ ​അ​പ​ഗ്ര​ഥ​നം​ ​ചെ​യ്യും.​ ​ആ​രാ​ധ​ന​യോ​ടെ​ ​മു​ന്നി​ലി​രി​ക്കു​ന്ന​യാ​ളെ​ ​അ​ള​ന്നെ​ടു​ത്ത്,​ ​ആ​ ​വി​ഭ്ര​മ​ത്തി​ന്റെ​ ​ മ​റ​വി​ൽ​ ​യ​ഥാ​ത​ഥ​മെ​ന്നു​ ​തോ​ന്നി​ക്കു​ന്ന​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​ക​ഥ​യി​ലെ​ ​ആ​ദ്യ​ ​നാ​യി​കാ​ ​ക​ഥാ​പാ​ത്ര​മാ​കു​ന്നു,​ ​സോ​ഫി​യ.​ ​

ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്

കം​പ്യൂ​ട്ട​ർ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വി​ക​സ്വ​ര​മാ​യ​ ​വി​ഭാ​ഗം.​ ​മെ​ഷീ​ൻ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​എ​ന്നും​ ​വി​ളി​ക്കും.​ ​പു​റ​ത്തെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​സൂ​ക്ഷ്‌​മ​മാ​യി​ ​തി​രി​ച്ച​റി​ഞ്ഞ്,​ ​അ​വ​യെ​ ​അ​പ​ഗ്ര​ഥി​ച്ച് ​അ​തി​ന് ​അ​നു​സ​ര​ണ​മാ​യ​ ​മാ​നു​ഷി​ക​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​സ​മ​ർ​ത്ഥ​മാ​യി​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​റോ​ബോ​ട്ടു​ക​ളെ​ ​സ​ജ്ജ​മാ​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​വി​ദ്യ.​ ​

മ​റ്റൊ​രാ​ളു​ടെ​ ​മ​ന​സ്സ​റി​ഞ്ഞ് ​പ്ര​തി​ക​രി​ക്കു​ക​യും​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്യാ​നു​ള്ള​ ​മ​നു​ഷ്യ​ശേ​ഷി​ ​ആ​ർ​ജ്ജി​ക്കു​ക​യാ​ണ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​വ​ലി​യ​ ​സ്വ​പ്‌​നം.​ ​

പ​ക്ഷേ,​ ​മാ​നു​ഷി​ക​ ​വി​കാ​ര​ങ്ങ​ളു​ടെ​ ​ര​ഹ​സ്യ​മു​റ​ങ്ങു​ന്ന​ത് ​ജൈ​വ​കോ​ശ​ങ്ങ​ൾ​ക്കു​ ​മാ​ത്ര​മ​റി​യാ​വു​ന്ന​ ​ര​സ​ത​ന്ത്ര​ ​സൂ​ത്ര​ത്തി​ലാ​യി​രി​ക്കു​വോ​ളം​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന് ​അ​തി​ന്റെ​ ​അ​തി​ർ​രേ​ഖ​ക​ളു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AUDREY HEPBURN AND SOPHIA, VARADHYA, HUMANOID ROBOT SOPHIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY