SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.44 AM IST

യു.ഡി.എഫ് നിൽപ്പ് സമരം

prem
മരം മുറി അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കളക്ടറേറ്റിന് മുന്നിൽ നടത്തിയ നില്പ് സമരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വനം കൊള്ള ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കളക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷനായി. യുഡിഫ് നേതാക്കളായ ബിന്ദു കൃഷ്ണ, പ്രതാപവർമ്മ തമ്പാൻ, സൂരജ് രവി, പി.ആർ. പ്രതാപചന്ദ്രൻ, രത്നകുമാർ, എ.കെ. ഹഫീസ്, ആർ. സുനിൽ, നയാസ് മുഹമ്മദ്‌, കുണ്ടറ വേണുഗോപാൽ, ആർ. രമണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.