ആലപ്പുഴ: യൂത്ത് മൂവ്മെന്റ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27ന് വൈകിട്ട് 3 മുതൽ കരിയർ ഗുരു ഡേ.പി.ആർ. വെങ്കിട്ടരാമൻ നയിക്കുന്ന ഓൺലൈൻ കരിയർ ഗൈഡൻസ് സൗജന്യമായി നടത്തും. പത്താം ക്ലാസ് (എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ) മുതൽ ഡിഗ്രി തലങ്ങളിൽ വരെ പഠിക്കുന്ന കുട്ടികളുടെ ഉന്നത പഠനത്തിനുള്ള വിവിധ മേഖലകളെ സ്പർശിക്കുന്ന വിഷയങ്ങളാണ് ക്ലാസിലുള്ളത്. https://chat.whatsapp.com/KaKLG qKE3r3llaExF6YINu. വിശദ വിവരങ്ങൾക്ക് ഫോൺ: 9744333201,9847444993
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |