SignIn
Kerala Kaumudi Online
Thursday, 25 April 2024 11.28 AM IST

അതിക്രമങ്ങൾക്കെതിരെ കുടുംബശ്രീ

fg

കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കാൻ കുടുംബശ്രീ രംഗത്ത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതിന് 'മുറുകുന്ന കുരുക്കുകൾ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജെൻഡർ റിസോഴ്‌സ് സെന്ററുകൾ കേന്ദ്രീകരിച്ച് വെബിനാറുകൾ ആരംഭിച്ചു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് സി.ഡി.എസ്, എ.ഡി.എസ്., അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തും. കുടുംബ പ്രശ്നങ്ങൾ മൂലം വീട് വിട്ട് ഇറങ്ങേണ്ടി വരുന്ന സ്ത്രീകൾക്ക് ഹ്രസ്വകാല താമസം, ഭക്ഷണം, കൗൺസിലിംഗ്, നിയമ സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രചാരണം ആരംഭിച്ചു. സ്‌നേഹിത :1800 4255 5678

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.