കോട്ടയം: കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശി ദീപയാണ് മരിച്ചത്. 35 വയസായിരുന്നു. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ് ദീപ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |