പത്തനംതിട്ട : ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിച്ചിട്ടുളള എമർജൻസി റെസ്പോൺസ് ടീമംഗങ്ങൾക്ക്(ഇ.ആർ.ടി) 29 ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഓൺലൈനായി പരിശീലനം നൽകും. 29ന് രാവിലെ 9.30 മുതൽ 11 വരെ പ്രഥമശുശ്രൂഷ ടീം, 11.30 മുതൽ ഒന്ന് വരെ മുന്നറിയിപ്പ് ടീം, 2 മുതൽ 3.30 വരെ രക്ഷാ പ്രവർത്തനം ആൻഡ് ഒഴിപ്പിക്കൽ ടീം, 4 മുതൽ 5.30 വരെ ക്യാമ്പ് മാനേജ്മെന്റ് ടീം എന്നിങ്ങനെയാണ് പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |