ന്യൂഡൽഹി : ജൂഡോ താരം സുശീല ദേവി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. കോണ്ടിനന്റൽ ക്വാട്ടയിലൂടെയാണ് ഇരുപത്തിയാറുകാരിയായ സുശീല ടോക്കിയോയ്ക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 48 കിലോഗ്രാം വിഭാഗത്തിൽ ഏഷ്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് സുശീല. ആദ് പത്ത് സ്ഥാനക്കാർക്ക് ഒളിമ്പിക്സിന് യോഗ്യത ലഭിക്കു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |