കൊച്ചി: ലക്ഷദ്വീപിലെ കവരത്തി, സുഹാലി ദ്വീപുകളിൽ കടൽത്തീരത്ത് നിന്ന് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകൾ, വാട്ടർ ടാങ്ക്, ശുചിമുറികൾ എന്നിവ പൊളിച്ചുമാറ്റാൻ കവരത്തി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ നോട്ടീസ് നൽകി. കെട്ടിടങ്ങൾ 30ന് മുൻപ് പൊളിച്ചു നീക്കണം. ഇല്ലെങ്കിൽ പൊളിച്ചുമാറ്റി ഇതിന്റെ ചെലവ് ഉടമകളിൽ നിന്ന് ഈടാക്കുമെന്നും നോട്ടീസിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |