തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസ് നാളെ വൈകിട്ട് 5 മുതൽ 6 വരെ ഫോണിൽ മറുപടി നൽകും. 18004257771 നമ്പരിലാണ് വിളിക്കേണ്ടത്. റിംഗ് റോഡ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വരും മാസങ്ങളിലും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |