SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.39 PM IST

എം.കെ. ഷിബു

shibu

ആലപ്പുഴ: ചമ്പക്കുളം നടുഭാഗം തുമ്പൂരം കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ വി.ജി. രവീന്ദ്രന്റെയും വിലാസിനിയുടെയും മകൻ എം.കെ. ഷിബു (55) പൂനെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് പൂനെയിൽ. ഭാര്യ: ജയ ഷിബു. മക്കൾ: ​വിഷ്ണു ഷിബു (എൻജിനിയർ,​ കിർലോക്സർ,​ പൂനെ)​. വീണ ഷിബു. സഹോദരങ്ങൾ: വി.ആർ. സുരേഷ് (റിട്ട. ആർമി), ഗീത, ലൈല, വി.ആർ. സുധീർ (ഇന്ത്യൻ ആർമി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM, MK SHIBU
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.