കൊട്ടിയം: ഓൾ കേരളാ ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ കൊല്ലം ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്കും നിൽപ്പ് സമരവും സംഘടിപ്പിച്ചു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട് ലിമിറ്റഡ് കമ്പനിയുടെ 67 വിതരണ വ്യാപാരികളെ അകരണമായി പിരിച്ചുവിട്ടതിലും നൽകിക്കൊണ്ടി
കൊട്ടിയം ജംഗ്ഷനിൽ നടന്ന നിൽപ്പ് സമരം വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കരിക്കട്ടഴികം ഉദ്ഘാടനം ചെയ്തു. ജി.പി. നായർ, രാജേഷ്, വേണുഗോപാൽ നായർ, കബീർ, നിഷാന്ത് മൂലക്കട, സൂര്യ ബിജു, അയൂബ് ഖാൻ, ബിജു ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |