SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.58 PM IST

കയറി.. കയറി കൊവിഡ് പൊസിറ്റീവ് 1046

kovid

കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് രോഗികൾ കൂടുന്നു. 1046 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1026 പേർ രോഗബാധിതരായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. 9735 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1049 പേർ കൂടി രോഗമുക്തി നേടി. 10.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10871 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 2283 പേർ ഉൾപ്പടെ 30289 പേർ നിരീക്ഷണത്തിലാണ്.

 ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 1, ചക്കിട്ടപ്പാറ 1, ചെക്യാട് 1, ചോറോട് 1, ഫറോക്ക് 1, കടലുണ്ടി 3, കാവിലുംപാറ 1, നാദാപുരം 3, ഒളവണ്ണ 4, പെരുമണ്ണ 1, തിരുവള്ളൂർ 1, വാണിമേൽ 2.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 183, അരിക്കുളം 3, അത്തോളി 7, ആയഞ്ചേരി 7, അഴിയൂർ 5, ബാലുശ്ശേരി 8, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 2, ചാത്തമംഗലം 12, ചെക്യാട് 3, ചേളന്നൂർ 34, ചേമഞ്ചേരി 5, ചെങ്ങോട്ട്കാവ് 8, ചെറുവണ്ണൂർ 6, ചോറോട് 30, എടച്ചേരി 4, ഏറാമല 16, ഫറോക്ക് 20, കടലുണ്ടി 16, കക്കോടി 16, കാക്കൂർ 1, കാരശ്ശേരി 21, കട്ടിപ്പാറ 4, കാവിലുംപാറ 4, കായക്കൊടി 3, കായണ്ണ 2, കീഴരിയൂർ 2, കിഴക്കോത്ത് 3, കോടഞ്ചേരി 18, കൊടിയത്തൂർ 10, കൊടുവള്ളി 3, കൊയിലാണ്ടി 29, കൂടരഞ്ഞി 1, കോട്ടൂർ 16, കുന്ദമംഗലം 5, കുന്നുമ്മൽ 1, കുരുവട്ടൂർ 4, കുറ്റ്യാടി 3, മണിയൂർ 11, മരുതോങ്കര 4, മാവൂർ 14, മേപ്പയ്യൂർ 13, മൂടാടി 6, മുക്കം 28, നാദാപുരം 1, നടുവണ്ണൂർ 11, നരിക്കുനി 1, നരിപ്പറ്റ 1, നൊച്ചാട് 5, ഒളവണ്ണ 35, ഓമശ്ശേരി 8, ഒഞ്ചിയം 12, പനങ്ങാട് 15, പയ്യോളി 46, പേരാമ്പ്ര 10, പെരുമണ്ണ 57, പെരുവയൽ 23, പുറമേരി 4, പുതുപ്പാടി 27, രാമനാട്ടുകര 6, തലക്കുളത്തൂർ 14, താമരശ്ശേരി 14, തിക്കോടി 13, തിരുവള്ളൂർ 7, തിരുവമ്പാടി 8, തൂണേരി 3, തുറയൂർ 3, ഉള്ള്യേരി 9, ഉണ്ണികുളം 8, വടകര 48, വളയം 4, വാണിമേൽ 1, വേളം 2, വില്യാപ്പള്ളി 38.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.