SignIn
Kerala Kaumudi Online
Thursday, 25 April 2024 2.04 PM IST

ലഹരി വിരുദ്ധ ബോധവൽക്കരണം

28-lahari-awareness

പന്തളം: മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കൾ എന്നിവക്കെതിരെ അവബോധം ഉണ്ടാക്കുന്ന വിധം ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് മാന്തുക ഗവ.യു.പി സ്‌കൂളിലെ കുട്ടികൾ. അന്തർദേശീയ ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പന്തളം സബ് ഇൻസ്പക്ടർ അനീഷ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം കുളനട ഗ്രാമപഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രൻ നിർവ്വഹിച്ചു. ബോധവൽക്കരണ ക്ലാസ്സ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷാജിമോൻ നയിച്ചു. ഹെഡ്മാസ്റ്റർ സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് രാജിമോൾ, മഞ്ജു റാണി, വിദ്യാർത്ഥികളായ അന്ന ബെനി, നിവേദിത, സോനാ സത്താർ, ദിയ ജിജു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.