SignIn
Kerala Kaumudi Online
Friday, 29 March 2024 4.44 AM IST

മാഞ്ഞൂർ മേൽപ്പാലം 2 മാസത്തിനുള്ളിൽ

chazhi

കോട്ടയം: മാഞ്ഞൂർ മേൽപ്പാലം സെപ്തംബർ 30നുള്ളിൽ ജനങ്ങൾക്ക് തുറന്ന് നൽകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തോമസ് ചാഴികാടൻ എം.പിക്ക് ഉറപ്പു നൽകി. കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതും ഭൂമിയേറ്റെടുക്കൽ പൂർത്തിയാകാത്തതും മൂലം പാലത്തിലേക്കുള്ള സമീപന പാതയുടെ നിർമ്മാണം തടസപ്പെട്ടിരുന്നു. ഇക്കാരണത്തിനാലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം വൈകിയത്. അവലോകനയോഗത്തിൽ റെയിൽവേ എ.എക്സി.ഇ സാബു സക്കറിയ, റെയിൽവേ എസ്.എസ്.സി ടോമിച്ചൻ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ, കെ. സി മാത്യു, ബിജു മറ്റപ്പള്ളി, മഞ്ചു അനിൽ, ഷാജി ആക്കുളം, നവകുമാർ തുടങ്ങിയവർ സംബന്ധിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHAZHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.