Kerala Kaumudi Online
Saturday, 25 May 2019 10.34 PM IST

ബ്രി​ട്ട​നി​ൽ നഴ്സ് 25​ ​ആ​ശു​പ​ത്രി​ക​ളിൽ മെഗാ റിക്രൂട്ട്മെന്റ്

jobs

ന​ഴ്സിം​ഗ് ​മേ​ഖ​ല​യി​ലെ​ ​ആ​ൾ​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​വി​ദേ​ശ​ ​റി​ക്രൂ​ട്ട്മെ​ന്റി​ന് ​ബ്രി​ട്ട​ൺ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ഈ​ ​അ​വ​സ​രം​ ​മു​ത​ലാ​ക്കാ​ൻ​ ​മ​ല​യാ​ളി​ ​ന​ഴ്സു​മാ​ർ​ക്ക് ​സു​വ​ർ​ണാ​വ​സ​രം.​ ​ന​ഴ്‌​സിം​ഗ് ​മേ​ഖ​ല​യി​ൽ​ ​നേ​രെ​യാ​ക്കാ​ൻ​ ​യു​കെ​യി​ലെ​ ​പ്ര​മു​ഖ​ ​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​പ്ര​തി​നി​ധി​ക​ൾ​ ​സം​യു​ക്ത​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​ ​ഈ​ ​മാ​സം​ 22​ ​വ​രെ​ ​കൊ​ച്ചി​യി​ൽ​ .​ ​ഐ​ഇ​എ​ൽ​ടി​എ​സ് ​പാ​സാ​യ​വ​ർ​ക്കും​ ​റി​സ​ൾ​ട്ട് ​പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​തി​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ഫ്ളൈ​റ്റ് ​ടി​ക്ക​റ്റും,​ ​ഐ​ഇ​എ​ൽ​ടി​എ​സ് ​ഫീ​സും​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കും.

ബ്രി​ട്ട​നി​ലെ​ ​ഇ​രു​പ​ത്തി​യ​ഞ്ചോ​ളം​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​ണ് ​ഇ​ന്റ​ർ​വ്യൂ.​ ​വി​ഡി​യോ​ ​കോ​ൺ​ഫ​ൻ​സ് ​വ​ഴി​ ​ന​ട​ത്തു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​എ​വി​ടെ​നി​ന്നു​ ​വേ​ണ​മെ​ങ്കി​ലും​ ​പ​ങ്കെ​ടു​ക്കാം.​യു​കെ​യി​ലെ​ ​പ്ര​മു​ഖ​ ​സ​ർ​ക്കാ​ർ,​ ​പ്രൈ​വ​റ്റ് ​ആ​ശു​പ​ത്രി​യി​ലെ​ ​പ്ര​തി​നി​ധി​ക​ളാ​ണ് ​യോ​ഗ്യ​രാ​യ​ ​ന​ഴ്സു​മാ​ർ​ക്കാ​യി​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തു​ന്ന​ത്.

ഐ​ഇ​എ​ൽ​ടി​എ​സി​ന് ​ഗ്രേ​ഡ് ​ഏ​ഴും,​ ​ഒ​ഇ​ടി​ ​പ​രീ​ക്ഷ​യ്ക്ക് ​ബി​ ​ഗ്രേ​ഡും​ ​ഉ​ള്ള​വ​ർ​ക്ക് ​ഉ​ട​ൻ​ ​ത​ന്നെ​ ​നി​യ​മ​നം​ ​ല​ഭി​യ്ക്കും.​ ​ഇ​ത്ത​ര​ക്കാ​ർ​ക്ക് ​സൗ​ജ​ന്യ​ ​വി​മാ​ന​ ​ടി​ക്ക​റ്റും,​ ​വീ​സ​ ​ഫീ​സും,​ ​മൂ​ന്നു​ ​മാ​സ​ ​താ​മ​സ​ ​സൗ​ക​ര്യ​വും​ ​ല​ഭ്യ​മാ​ക്കും.​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ര​ണ്ട​ര​ ​മാ​സ​ത്തി​ന​കം​ ​ബ്രി​ട്ട​നി​ലെ​ത്തി​ ​ജോ​ലി​ ​ആ​രം​ഭി​ക്കാ​നാ​വും.​ഇ​തി​ന് ​ഒ​രു​വി​ധ​ത്തി​ലു​ള്ള​ ​സ​ർ​വീ​സ് ​ചാ​ർ​ജും​ ​ന​ൽ​കേ​ണ്ട​തി​ല്ല.​ ​യു​കെ​യി​ലെ​ ​പ്ര​മു​ഖ​ ​ന​ഴ്സിം​ഗ് ​റി​ക്രൂ​ട്ടി​ങ് ​ഏ​ജ​ൻ​സി​യാ​യ​ ​ഏ​ലൂ​ർ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​യു​കെ​ ​ലി​മി​റ്റ​ഡും​ ​ന​ഴ്സിം​ഗ് ​ജോ​ബ് ​യു​കെ​ലി​മി​റ്റ​ഡും​ ​സം​യു​ക്ത​മാ​യാ​ണ് ​ഇ​ന്റ​ർ​വ്യൂ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കൂ​ടു​ത​ൽ​ ​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​ ​h​t​t​p​s​:​/​/​ ​w​w​w.​n​u​r​s​i​n​g​j​o​b​s​u​k.​c​o.​u​k​/​n​h​s​-​a​t​-​k​o​c​h​i​ ​സ​ന്ദ​ർ​ശി​ക്കു​ക.

ദു​ബാ​യ് ​മ​റീ​ന​ ​മാൾ
ദു​ബാ​യ് ​മ​റീ​ന​ ​മാ​ൾ​ ​ഒ​ട്ടേ​റെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്‌​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​കാ​ഷ്യ​ർ,​​​ ​സെ​യി​ൽ​സ്മാ​ൻ,​​​ ​എ​/​സി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ഡ്രൈ​വ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ളം,​ ​ക​മ്പ​നി​ ​വി​സ​ ​+​ ​ടി​ക്ക​റ്റ്,​ ​ഫു​ഡ് ​&​ ​അ​ക്കോ​മ​ഡേ​ഷ​ൻ​ ,​ഹെ​ൽ​ത്ത് ​ഇ​ൻ​ഷു​റ​ൻ​സ്യോ​ഗ്യ​ത​ ​:​ ​പ​ത്താം​ ​ക്ലാ​സ്സ്‌​ ,​​​ ​പ്ല​സ് ​ടു,​​​ ​ഡി​പ്ലോ​മ,​​​ഡി​ഗ്രി.
അ​പേ​ക്ഷി​ക്കാ​നാ​യി​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​m​a​r​i​n​a​m​a​l​l.​a​e.​ ​ബ​യോ​ഡാ​റ്റc​a​r​e​e​r​s​@​m​a​r​i​n​a​m​a​l​l.​a​e​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്കു​ക.

ആ​ൽ​ഫ​ ​ല​യോ​ഡ്സ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ബ്രോ​ക്കേ​ഴ്സ്
ദു​ബാ​യി​ലെ​ ​ആ​ൽ​ഫ​ ​ല​യോ​ഡ്സ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ബ്രോ​ക്കേ​ഴ്സ് ​ഡെ​പ്യൂ​ട്ടി​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട് ​എ​ക്സി​ക്യൂ​ട്ടീ​വ്സ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബ​യോ​ഡാ​റ്റ​ ​c​a​r​e​e​r​s​@​a​l​p​h​a​l​l​o​y​d​s.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​a​l​p​h​a​l​l​o​y​d​s.​s2​h​g​r​o​u​p.​c​o​m.​ ​അ​പേ​ക്ഷി​ക്കാ​നാ​യി​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

അ​ഡി​ഡാ​സ് ​ക​മ്പ​നി
ബ​ഹു​രാ​ഷ്ട്ര​ ​കാ​യി​ക​ഉ​ല്പ​ന്ന​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​അ​ഡി​ഡാ​സ് ​യു​എ​ഇ,​​​ ​യു​കെ,​​​ ​യു​എ​സ്,​​​ ​സിം​ഗ​പ്പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​ഇ​കൊ​മേ​ഴ്സ് ​മാ​നേ​ജ​ർ,​​​ ​എ​ച്ച് ​ആ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​w​w​w.​a​d​i​d​a​s​-​g​r​o​u​p.​c​o​m.
അ​പേ​ക്ഷി​ക്കാ​നാ​യി​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

അ​ൽ​ന​ബൂ​ഡ​ ​ ഓ​ട്ടോ​മൊ​ബൈ​ൽ​സ്
ദു​ബാ​യി​ലെ​ ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​സ്റ്റ​മ​ർ​ ​ലെ​യ്സ​ൺ​ ​അ​ഡ്വൈ​സ​ർ,​​​ ​മെ​ക്കാ​നി​ക്,​​​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ,​​​ ​റി​സ​പ്ഷ​നി​സ്റ്റ്,​​​ ​ഓ​ഫീ​സ് ​ബോ​യ്,​​​ ​വാ​ഷിം​ഗ് ​മാ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​h​t​t​p​:​/​/​n​a​b​o​o​d​a​-​a​u​t​o.​c​o​m​/.​ ​ബ​യോ​ഡാ​റ്റ​ ​c​a​r​e​e​r​s​@​n​a​b​o​o​d​a​-​a​u​t​o.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.
അ​പേ​ക്ഷി​ക്കാ​നാ​യി​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

അ​മേ​രി​ക്ക​ൻ​ ​ഹോ​സ്‌​പി​റ്റ​ൽ​ ​
ദു​ബാ​യി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​(​ഡ​യ​ബ​റ്റി​ക് ​ക്ളി​നി​ക്)​​,​​​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​(​ഐ​സി​യു​)​​,​​​ ​അ​സി​സ്റ്റ​ന്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​കോ​ഡി​നേ​റ്റ​ർ,​​​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​(​ജോ​യി​ന്റ് ​റി​പ്ളേ​സ്മെ​ന്റ് ​യൂ​ണി​റ്റ്)​​,​​​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​(​ഒ​ബ്സ്റ്റെ​ട്രി​ക്)​​,​​​ ​സി​ടി​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​ഫാ​ർ​മ​സി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​കാ​ർ​ഡി​യാ​ക് ​പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​w​w​w.​a​h​a.​o​r​g.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ഇ​റാ​നി​യ​ൻ​ ​ഹോ​സ്പി​റ്റ​ൽ​ ​ദു​ബാ​യ്
ദു​ബാ​യി​ലെ​ ​ഇ​റാ​നി​യ​ൻ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ബ​യോ​ഡാ​റ്റ​ ​h​t​t​p​:​/​/​w​w​w.​i​h​d.​a​e​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​w​w​w.​i​h​d.​a​e​/​c​a​r​e​e​r​s.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, JOBS IN ABROAD, NURSE IN UK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY