Kerala Kaumudi Online
Saturday, 25 May 2019 11.21 PM IST

ദു​ബാ​യ് ​ആൻ‌ഡ്​ ​റോ​ഡ്​ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​റ്റി​യിൽ നിരവധി ഒഴിവുകൾ

jobs

സൗ​​​ദി​ ​അ​​​റേ​​​ബ്യ​​​യി​ലേ​ക്ക് ​ന​ഴ്സു​മാ​ർ​ക്ക് ​നി​യ​മ​നം

സൗ​​​ദി​ ​അ​​​റേ​​​ബ്യ​​​യി​​​ലെ​ ​അ​​​ൽ​-​​​മൗ​​​വ്വാ​​​സാ​​​ത്ത് ​ഹെ​​​ൽ​ത്ത് ​ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ​ബി​​​എ​​​സ്‌​​​സി​/​​​ഡി​​​പ്ലോ​​​മ​ ​ന​​​ഴ്‌​​​സു​​​മാ​​​രെ​ ​(​സ്ത്രീ​​​ക​ൾ​ ​മാ​​​ത്രം​)​ ​നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ​ഒ​​​ഡി​​​ഇ​​​പി​​​സി​ ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​ ​വ​​​ഴു​​​ത​​​ക്കാ​​​ട് ​ഓ​​​ഫീ​​​സി​​​ൽ​ 13​ന് ​​​സ്‌​കൈ​​​പ്പ് ​ഇ​​​ന്റ​​​ർ​വ്യൂ​ ​ന​​​ട​​​ത്തും.ഒ​​​രു​ ​വ​ർ​ഷം​ ​പ്ര​​​വൃ​​​ത്തി​ ​പ​​​രി​​​ച​​​യ​​​മു​​​ള്ള​ ​ബി​​​എ​​​സ്‌​​​സി​ ​ന​​​ഴ്‌​​​സു​​​മാ​​​ർ​​​ക്കും​ ​ര​​​ണ്ടു​​​വ​​​ർ​​​ഷം​ ​പ്ര​​​വൃ​​​ത്തി​ ​പ​​​രി​​​ച​​​യ​​​മു​​​ള്ള​ ​ഡി​​​പ്ലോ​​​മ​ ​ന​​​ഴ്‌​​​സു​​​മാ​ർ​​​ക്കും​ ​അ​​​പേ​​​ക്ഷി​​​ക്കാം.​ ​വീ​​​സ,​ ​എ​​​യ​​​ർ​​​ടി​​​ക്ക​​​റ്റ്,​ ​താ​​​മ​​​സം​ ​എ​​​ന്നി​​​വ​ ​സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.​ ​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​ ​ബ​​​യോ​​​ഡാ​​​റ്റ​​​യും​ ​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​ ​പ​​​ക​​​ർ​​​പ്പു​​​ക​​​ളും​ ​സ​​​ഹി​​​തം​ ​എ​​​ന്ന​ ​ഇ​-​​​മെ​​​യി​​​ലി​​​ൽ​ ​അ​​​പേ​​​ക്ഷി​​​ക്കു​​​ക.​ ​കൂ​​​ടു​​​ത​​​ൽ​ ​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക​ .​ ​ഫോ​​​ൺ​:​ 0471​-2329440​/4​ 1​/42​/43​/45.

ഫാം​കോ​ ​ക​മ്പ​നി

ദു​ബാ​യി​ലെ​ ​ഫാം​കോ​ ​ക​മ്പ​നി​യി​ൽ​ ​പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ന​ല്ല​ ​ശ​മ്പ​ള​ത്തോ​ടെ​ ​ജോ​ലി​ ​നേ​ടാം.​
മ​റൈ​ൻ​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​യ​ർ​ക​ണ്ടീ​ഷ​നിം​ഗ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​:​ ​പ​ത്താം​ ​ക്ലാ​സ്സ്‌​, പ്ല​സ് ​ടു​ ​,ഡി​പ്ലോ​മ​ ​,ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം​ .​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ത്തോ​ടൊ​പ്പം​ ​ക​മ്പ​നി​ ​വി​സ​ ,​​​ ​ടി​ക്ക​റ്റ്സ്,​ഫു​ഡ്ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ,​​​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷു​റ​ൻ​സ് ​എ​ന്നി​വ​ ​ല​ഭി​ക്കും.​
​അ​പേ​ക്ഷി​ക്കാ​നാ​യി​ ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് :/​w​w​w.​f​a​m​c​o​i​n​t​e​r​n​a​t​i​o​n​a​l.​c​o​m/

ഹി​ൽ​ട്ട​ൺ​ ​ഹോ​ട്ടൽ
അ​ബു​ദാ​ബി​യി​ലെ​ ​ഹി​ൽ​ട്ട​ൺ​ ​ഹോ​ട്ട​ലി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​അ​സി​സ്റ്റ​ന്റ് ​ റസ്റ്റോ​റ​ന്റ് ​മാ​നേ​ജ​ർ,​​​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​അ​റ്റ​ന്റ​ർ,​​​ ​സ്പാ​ ​അ​റ്റ​ന്റ​ർ,​​​ ​വെ​യി​റ്റ​ർ,​​​ ​വെ​യ്ട്ര​സ്,​​​ ​ഷെ​ഫ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ത്തോ​ടൊ​പ്പം​ ​ക​മ്പ​നി​ ​വി​സ​ ,​​​ ​ടി​ക്ക​റ്റ്സ്,​​​ ​|​ ​ഫു​ഡ്ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ,​​​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷ്വറ​ൻ​സ് ​എ​ന്നി​വ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷി​ക്കാ​നാ​യി​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് :w​w​w.​h​i​l​t​o​n.​c​o​m​/‎

ദു​ബാ​യ് ​ആൻ‌ഡ്​ ​റോ​ഡ്​ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​റ്റി​യിൽ
ദു​ബാ​യ് ​ഗ​വ​ൺ​മെ​ന്റി​ന് ​കീ​ഴി​ലെ​ ​ദു​ബാ​യ് ​ആൻഡ്​ ​റോ​ഡ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​റ്റി​യി​ൽ​ ​ഒ​ഴി​വു​ക​ൾ.​ ​ഡ്രൈ​വ​ർ,​​​ ​ലേ​ബൊ​റ​ർ,​​​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​ടീം​ ​മാ​നേ​ജ​ർ,​​​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട,​​​ ​ചീ​ഫ് ​ഓ​ഫീ​സ​ർ,​​​ ​സീ​നി​യ​ർ​ ​ട്രാ​ഫി​ക് ​സി​സ്റ്റം​ ​ഓ​പ്പ​റേ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ ​:​പ​ത്താം​ ​ക്ലാ​സ്സ്‌​ ,​​​ ​പ്ല​സ് ​ടു​ ,​​​ ​ഡി​പ്ലോ​മ​ ,​​​ ​ഡി​ഗ്രി.​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ത്തോ​ടെ​ ​ക​മ്പ​നി​ ​വി​സ,​​​ ​ടി​ക്ക​റ്റ്,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ,​​​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷു​റ​ൻ​സ് ​എ​ന്നീ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​അ​പേ​ക്ഷി​ക്കാ​നാ​യി​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​w​w​w.​r​t​a.​ae

ദു​ബാ​യ് ​ഓ​റ​ക്കിൾ
ദു​ബാ​യ് ​ഓ​റ​ക്കി​ളി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ഫീ​ൽ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​സൊ​ല്യൂ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ,​​​ ​പ്രി​സെ​യി​ൽ​ ​സൊ​ല്യൂ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​
എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.
അ​പേ​ക്ഷി​ക്കാ​നാ​യി​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​h​t​t​p​s​:​/​/​w​w​w.​o​r​a​c​l​e.​c​o​m/

ക്യാ​മ്പ് ​അ​രി​ഫി​ജാൻ
പ്ല​സ് ​ടു​ ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ക്യാ​മ്പ് ​അ​രി​ഫി​ജാ​ൻ​ ​വി​ദേ​ശ​ ​ആ​ർ​മി​ ​ക്യാ​മ്പി​ൽ​ ​ജോ​ലി​ ​നേ​ടാ​ൻ​ ​അ​വ​സ​രം.​ ​കു​വൈ​റ്റി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​മാ​സ്റ്റ​ർ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​ട്രോ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​​​ ​മാ​സ്റ്റ​ർ​ ​സ​പ്ളൈ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ക്ളാ​ർ​ക്ക് ​ലീ​ഡ്,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ക്ളാ​ർ​ക്ക്,​​​ ​പ്രൈ​സിം​ഗ് ​അ​ന​ലി​സ്റ്റ്,​​​ ​സ​പ്ളൈ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​എ​സ്എ​ച്ച് ​മാ​നേ​ജ​ർ,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ജ​ന​റ​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​സ്
കു​വൈ​റ്റി​ലെ​ ​ജ​ന​റ​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സ്റ്രാ​ഫ് ​ടെ​ക്നി​ക്ക​ൽ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​വെ​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​വ​യ​ർ​ലൈ​ൻ​ ​സ്പീ​ഡ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​യു​എ​ഇ​ ​ജ​ന​റ​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​സി​ലും​ ​ഒ​ഴി​വു​ണ്ട്.​ ​സോ​ഫ്റ്ര് ​വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ട്രെ​യി​നിം​ഗ് ​റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ഇ​ല​ക്ട്രോ​ ​മെ​ക്കാ​നി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​സി​സ്റ്റ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​g​e.​c​o​m​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ഫൈ​വ് ​സ്റ്റാ​ർ ഹോ​ട്ട​ലിൽ
യൂ​റോ​പ്പി​ലെ​ ​യൂ​റോ​പ്പി​ലെ​ ​ഫൈ​വ് ​സ്റ്റാ​ർ​ ​ഹോ​ട്ട​ലി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ​ .​ ​മി​ക​ച്ച​ ​ശ​മ്പ​ളം,​​​ ​പ്രാ​യ​ ​പ​രി​ധി​ ​:​ 40​ .​ ​ഫു​ഡ് ,​​​കി​ച്ച​ൺ​ ​ആ​ൻ​ഡ് ​ബി​വ​റേ​ജ​സ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​വെ​യി​റ്റ​ർ,​​​ ​വെ​യി​ട്ര​സ്,​​​ ​ഷെ​ഫ്,​​​ ​എ​ഫ് ​ആ​ൻ​ഡ് ​ബി​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ബാ​ർ​സ് ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ്ണ​ൽ​ ​ട്രെ​യി​ന​ർ.​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​ഡി​പ്പാ​ർ​ട്ടു​മെ​ന്റ് ​:​ക​സ്റ്ര​മ​ർ​ ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​​​ ​ടെ​ല​ഫോ​ൺ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​സൂ​പ്പ​ർ​വൈ​സ​ർ.​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​ഡി​പ്പാ​ർ​ട്ടു​മെ​ന്റ് ​:​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​അ​റ്റ​ന്റ​ർ.​ ​ലി​വിം​ഗ് ​വെ​ൽ​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റ് ​:​ ​അ​സി​സ്റ്റ​ന്റ് ​ഹെ​ൽ​ത്ത് ​ക്ള​ബ് ​മാ​നേ​ജ​ർ.​ ​റി​ക്രി​യേ​ഷ​ൻ​:​ ​പൂ​ൾ​ ​അ​റ്റ​ന്റ​ർ,​​​ ​ഡ്യൂ​ട്ടി​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​:​ ​t​h​o​z​h​i​l​n​e​d​a​m.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, SAUDI ARABIA, NURSES, DUBAI ROAD AND TRANSPORT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY