Kerala Kaumudi Online
Saturday, 25 May 2019 11.01 PM IST

സൗ​ദി​ ​അ​രാം​കൊ​ ​റി​ക്രൂ​ട്ട്മെ​ന്റ്, പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​വ​സ​രം​ ​

saudi-aramco


പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​വ​സ​രം​ ​ന​ൽ​കി​ക്കൊ​ണ്ട് ​സൗ​ദി​ ​അ​രാം​കൊ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്,​​​ ​കെ​മി​ക്ക​ൽ​സ്,​​​ ​കോ​ൺ​ട്രാ​ക്ട്,​​​ ​ഡ്രി​ല്ലിം​ഗ് ,​​​ ​എ​ഡ്യു​ക്കേഷ​​​ൻ,​​​ ​എ​ൻ​ജി​നി​യ​റിം​ഗ്,​​​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ,​​​ ​ഫി​നാ​ൻ​സ്,​​​ ​ജി​യോ​സ​യ​ൻ​സ്,​​​ ​എ​ച്ച് ​ആ​ർ,​​​ ​ഐ​ടി,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റിം​ഗ്,​​​ ​മ​റൈ​ൻ​ ​ഏ​വി​യേ​ഷ​ൻ,​​​ ​മാ​ർ​ക്ക​റ്റിം​ഗ്,​​​ ​പെ​ട്രോ​ളി​യം​ ​എ​ൻ​ജി​നീ​യേ​ഴ്സ്,​​​ ​റി​ഫൈ​ന​റി​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​ഉ​യ​ർ​ന്ന​ ​ശ​മ്പ​ളം​ ,​​​ ​ക​മ്പ​നി​ ​വി​സ,​​​ ​ടി​ക്ക​റ്റ്സ്,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ,​​​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​എ​ന്നി​വ​ ​ല​ഭി​ക്കും.​ ​യോ​ഗ്യ​ത​ ​:​ ​പ​ത്താം​ ​ക്ലാ​സ്സ്‌,​​​ ​പ്ല​സ് ​ടു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​a​u​d​i​a​r​a​m​c​o.​c​o​m.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഒ​മാ​ൻ​ ​പെ​ട്രോ​പ്ളാൻ
ഒ​മാ​ൻ​ ​പെ​ട്രോ​പ്ളാ​ൻ​ ​നി​ര​വ​ധി​ ​ത​സ്തി​ക​കി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​അ​ക്കൗ​ണ്ട്സ് ​അ​സി​സ്റ്റ​ന്റ്,​​​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​അ​ഷ്വ​റ​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​റെ​വ​ന്യു​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​പ്രോ​സ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​പ്രോ​ഡ​ക്ഷ​ൻ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫ് ​ഓ​പ്പ​റേ​ഷ​ൻ​സ്,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​p​e​t​r​o​p​l​a​n.​c​o​m.

ബ​ർ​ഗ​ർ​ ​ക​മ്പ​നി​യിൽ
സൗ​ദി​യി​ലെ​ ​ബ​ർ​ഗ​ർ​ ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​നേ​ടാം.​ ​സ​ർ​വീ​സ് ​ക്രൂ,​​​ ​കി​ച്ച​ൺ​ ​ക്രൂ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്രാ​യം​ ​:​ 22​ ​-​ 32.​ ​മി​ക​ച്ച​ ​ശ​മ്പ​ളം,​​​ ​സൗ​ജ​ന്യ​ ​താ​മ​സം​ .​ ​പ്ള​സ്ടു​വോ​ ​ഡി​ഗ്രി​യോ​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​ർ​ച്ച് 14​ന് ​കോ​ഴി​ക്കോ​ട് ​ന​ട​ക്കും.​ ​എ​യ​ർ​ലൈ​ൻ​ ​ട്രാ​വ​ൽ​ ​എ​ജ​ൻ​സി​യാ​ണ് ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക് ​t​h​o​z​h​i​l​n​e​d​a​m.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ബേ​ക്ക​ർ​ ​ഹ്യൂ​ഗ്സ്
യു​എ​ഇ​യി​ലെ​ ​ബേ​ക്ക​ർ​ ​ഹ്യൂ​ഗ്സ് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ട്രെ​യി​നിം​ഗ് ​റി​ഗ് ​മാ​നേ​ജ​ർ,​ ​ഇ​ല​ക്ട്രോ​ ​മെ​ക്കാ​നി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ് ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ,​ ​വെ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​വെ​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​വ​യ​ർ​ലൈ​ൻ​ ​ഫീ​ൽ​ഡ് ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​b​h​g​e.​c​o​m/ റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഖ​ത്ത​ർ​ ​ഷെൽ
ഖ​ത്ത​‍​ർ​ ​ഷെ​ല്ലി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ.​ ​മ​റൈ​ൻ​ ​ഫീ​ൽ​ഡ് ​ബേ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​
എ​ക്‌​സ്പ്ളൊ​റേ​ഷ​ൻ​ ​ജി​യോ​ ​സൈ​ന്റി​സ്റ്റ്,​​​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​എ​ൻ​വി​റോ​ൺ​മെ​ന്റ് ​ലീ​ഡ്,​​​ ​വെ​ൽ​ ​ഡെ​ലി​വ​റി​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്ര് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​s​h​e​l​l.​c​o​m​ .​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

കു​വൈ​റ്റ് ​വെ​ത​ർ​ഫോ​ർ​ഡ്
കു​വൈ​റ്റ് ​വെ​ത​ർ​ഫോ​ർ​ഡ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​സൂ​പ്പ​‌​ർ​വൈ​സ​ർ,​​​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഇ​പി​എ​ഫ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ,​​​ ​സി​എ​ൻ​സി​ ​മെ​ഷ്യ​നി​സ്റ്റ്,​​​ ​എ​ച്ച് ​ആ​ർ​ ​അ​ഡ്വൈ​സ​ർ,​​​ ​സീ​നി​യ​ർ​ ​ബ​യ​ർ,​​​ ​ക്യാ​പി​റ്റ​ൽ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​/​w​w​w.​w​e​a​t​h​e​r​f​o​r​d.​c​o​m.​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ബി.​പി.​എ​ഫ് ​ഫോ​റം
ദോ​ഹ​യി​ലെ​ ​ബി.​പി.​എ​ഫ് ​ഫോ​റം​ ​(​ബി​സി​ന​സ് ​പാ​ർ​ട്ണേ​ഴ്സ് ​ഫോ​റം​ ​)​​​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
യു​പി​ഡി​എ​ ​ഗ്രേ​ഡ് ​എ​/​ബി.​ ​ബ​യോ​ഡാ​റ്റ​ ​h​i​r​i​n​g​@​b​u​s​i​n​e​s​s​p​a​r​t​n​e​r​s​f​o​r​u​m.​ ​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​മ​റ്റ് ​സം​ശ​യ​ങ്ങ​ൾ​ക്ക് ​+974​ 4498​ 0376​+974​ 7021​ 7315​ ​എ​ന്നീ​ ​ന​മ്പ​റു​ക​ളി​ൽ​ ​വാ​ട്സ് ​ആ​പ് ​ചെ​യ്യ​ണം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​b​u​s​i​n​e​s​s​p​a​r​t​n​e​r​s​f​o​r​u​m.​c​o​m.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ .​i​n​d​e​e​d.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​എ​ക്സ്പോ​ 2020​ ​ദു​ബാ​യ് ​
എ​ക്സ്പോ​ 2020​ ​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​ഓ​ഡി​റ്റ​ർ,​​​ ​എ​ച്ച് ​ആ​ർ​ ​ഓ​ഫീ​സ​ർ,​​​ ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​സ്പീ​ച്ച് ​റൈ​റ്റ​ർ,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ഡോ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​e​x​p​o2020​d​u​b​a​i.​c​o​m.​ ​ബ​യോ​ഡാ​റ്റ​ ​C​a​r​e​e​r​ ​@​ ​D​u​b​a​i​ ​E​x​p​o​ 2020​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​പേ​ക്ഷി​ക്ക​ണം.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഡി​.എ​ച്ച്.എ​ൽ​ ​എ​ക്‌​സ്പ്ര​സ്
ദു​ബാ​യി​ലെ​ ​ഡി​.എ​ച്ച് ​.എ​ൽ​ ​എ​ക്സ്പ്ര​സ് ​(​കൊ​റി​യ​ർ​ ​ക​മ്പ​നി​)​​​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​സ്റ്റ​മ​ർ​ ​റി​ലേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സ​ർ​വീ​സ് ​പോ​യി​ന്റ് ​അ​ഡ്വൈ​സ​ർ,​​​ ​ലീ​ഗ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​എ​യ​ർ​ഫ്രെ​യ്റ്റ് ​ഏ​ജ​ന്റ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ക​സ്റ്റം​സ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.ഉ​യ​ർ​ന്ന​ ​ശ​മ്പ​ളം,​​​ ​ക​മ്പ​നി​ ​വി​സ​ ,​​​ ​ടി​ക്ക​റ്റ്സ് ,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ,​​​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷു​റ​ൻ​സ് ​എ​ന്നി​വ​ ​ല​ഭി​ക്കും.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്: ​w​w​w.​d​h​l.​c​o​m.​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

മാ​ക്സി​മ​ ​കാ​പി​റ്റ​ൽ​ ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി
മാ​ക്സി​മ​ ​കാ​പി​റ്റ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​ഓ​ഫീ​സ​ർ,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​m​a​x​i​m​a​c​a​p​i​t​a​l.​c​o​m.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ദു​ബാ​യ് ​ഹ​യാ​ത്ത് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ
ദു​ബാ​യ് ​ഹ​യാ​ത്ത് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​റ്റ്ന​സ് ​ട്രെ​യി​ന​ർ,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ,​​​ ​റി​സ​ർ​വേ​ഷ​ൻ​ ​ഏ​ജ​ന്റ്,​​​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​ഓ​ഫീ​സ​ർ,​​​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സി​സ്റ്റം​ ​മാ​നേ​ജ​ർ,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​കോ​ - ഒാർഡി​നേ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​h​y​a​t​t.​c​o​m.
റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ആ​ക്സി​യോം​ ​ടെ​ലി​കോം
ദു​ബാ​യ് ​ആ​ക്സി​യോം​ ​ടെ​ലി​കോം​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രൊ​മോ​ട്ട​ർ,​​​ ​പ്രോ​ഡ​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​വാ​ൻ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ഗ്രാ​ഫി​ക് ​ഡി​സൈ​ന​ർ,​​​ ​ബ്രാ​ൻ​ഡ് ​പ്രൊ​മോ​ട്ട​ർ,​​​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​ ​അ​ഡ്വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​a​x​i​o​m​t​e​l​e​c​o​m.​c​o​m​/.
റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

വി​പ്രോ​ ​ലി​മി​റ്റ​ഡ്
യു​എ​ഇ​യി​ലെ​ ​വി​പ്രോ​ ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​പ്രോ​ജ​ക്ട് ​ലീ​ഡ്,​​​ ​ഐ​ടി​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​ടെ​ക് ​ലീ​ഡ്,​​​ ​പ്രോ​ജ​ക്ട് ​ലീ​ഡ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് :
w​w​w.​w​i​p​r​o.​c​o​m.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ജ​സീ​റ​ ​എ​യ​ർ​വേ​യ്സ്
കു​വൈ​റ്റി​ലെ​ ​ജ​സീ​റ​ ​എ​യ​ർ​വേ​യ്സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫ​സ്റ്റ് ​ഓ​ഫീ​സേ​ർ​സ്,​ ​ഗ്രാ​ഫി​ക് ​ഡി​സൈ​ന​ർ,​ ​ഫ്ളൈ​റ്റ് ​ഡി​സ്പാ​ച്ച​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​സി​സ്റ്റം​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഡാ​റ്റ​ ​ബേ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​നെ​റ്റ്‌​വ​ർ​ക്ക് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​സോ​ഫ്റ്റ്വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​m.​j​a​z​e​e​r​a​a​i​r​w​a​y​s.​c​o​m.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ള​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​k​u​w​a​i​t​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഖ​ത്ത​ർ​ ​മ്യൂ​സി​യം
ഖ​ത്ത​റി​ന്റെ​ ​പൂ​ർ​വ​കാ​ല​വും​ ​ഭാ​വി​യും​ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ ​ഖ​ത്ത​ർ​ ​ദേ​ശീ​യ​ ​മ്യൂ​സി​യം​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കു​ന്നു.​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ,​​​ ​ക​ൺ​സെ​ർ​വേ​റ്റ​ർ,​​​ ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​എ​ത്‌​നോ​ഗ്ര​ഫി​ ​കു​റേ​റ്റ​ർ,​​​ ​മാ​രി​ടൈം​ ​കു​റേ​റ്റ​ർ,​​​ ​നാ​ച്ചു​റ.​ ​സ​യ​ൻ​സ് ​കു​റേ​റ്റ​ർ​ ,​​​ ​ര​ജി​സ്ട്രാ​ർ,​​​ ​പേ​പ്പ​ർ​ ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​q​m.​o​r​g.​q​a​/​e​n.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഒമാൻ എയർ
ഒ​​​മാ​​ൻ​​ ​​​എ​​​യ​​​ർ​​​ ​​​വി​​​വി​​​ധ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​ഓ​ഫീ​സ​ർ,​​​ ​ഓ​ഫീ​സ​ർ​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ഏ​ജ​ന്റ്,​​​ ​മാ​നേ​ജ​ർ,​​​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ക്യാ​ബി​ൻ​ ​അ​റ്റ​ന്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​​​ക​​​മ്പ​​​നി​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​o​​​m​​​a​​​n​​​a​​​i​​​r.​​​c​​​o​​​m.​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ ​​​k​​​u​​​w​​​a​​​i​​​t​​​j​​​o​​​b​​​v​​​a​​​c​​​a​​​n​​​c​​​y.​​​c​​​o​​​m​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കു​​​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, SAUDI ARABIA, ARAMCO
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY