SignIn
Kerala Kaumudi Online
Friday, 19 April 2024 7.12 AM IST

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കൊവിഡ് പാക്കേജുകൾ നിർഭാഗ്യകരം: രാജു അപ്‌സര

nirmala-seetharaman

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 8 ഇന ദുരിതാശ്വാസ പദ്ധതികളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹമായ വ്യാപാര മേഖലയ്ക്ക് ഉണർവേകുന്നതോ ചലനാത്മകത വർദ്ധിപ്പിക്കുന്നതോ ആയ പദ്ധതികൾ ഉണ്ടാകാതെ പോയത് നിർഭാഗ്യകരമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു. കാർഷികമേഖലയെ അവഗണിച്ച് തകർത്തതുപോലെ വ്യാപാര മേഖലയും തകർക്കാനുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അവഗണനാനീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.